"ജി.എൽ.പി.എസ്. കിഴക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 58: | വരി 58: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ ഇതര പ്രദേശങ്ങളെപ്പോലെ കിഴക്കഞ്ചേരിയും ഒരു | |||
കാലത്ത് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു. | |||
കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും ആയിരുന്നു ഭൂരിപക്ഷം | |||
ആളുകളും. വിദ്യാഭ്യാസത്തിൻെറ ആവശ്യകത മനസ്സിലാക്കിയ നാട്ടിലെ ചില | |||
പ്രമാണിമാരും ബ്രാഹ്മണ പ്രമുഖരും ചേർന്ന് ഇവിടെ ഔപചാരിക | |||
വിദ്യാഭ്യാസത്തിനായി ശ്രമം തുടങ്ങി. 1912ൽ ഒരു ബോർഡ് എലിമെൻററി | |||
സ്കൂൾ സ്ഥാപിതമായി. ഓലപ്പുരയിലായിരുന്നു തുടക്കം .പിന്നീട് കരുമനശേരി | |||
ഗ്രാമപഞ്ചായത്തിലെ ശ്രീ അപ്പു അയ്യർ സ്കൂളിനായി 32 സെൻ്റ് സ്ഥലം | |||
നൽകി.ഓടിട്ട കെട്ടിടം നിർമിച്ചു ഇത് ഗ്രാമം സ്കൂൾ എന്നറിയപ്പെട്ടു. | |||
കിഴക്കഞ്ചേരി ,മൂലങ്കോട് മമ്പാട് തിരുവറ പുന്നപ്പാടം തുടങ്ങിയ | |||
സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാനെത്തിയിരുന്നു .പണ്ട് കച്ചേരിത്തൊടി | |||
എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം നിലകൊള്ളുന്നത്. 2002 ൽ ജില്ലാ | |||
നിർമിതി കേന്ദ്രം പാലക്കാട് സ്കൂളിനായി പുതിയ കെട്ടിടം നിർമിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 82: | വരി 107: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
|'''<big>ക്രമ നം</big>''' | |||
|'''<big>പേര്</big>''' | |||
|'''<big>കാലയളവ്</big>''' | |||
|- | |||
|'''<big>1</big>''' | |||
|'''<big>എൻ. ശിവരാമൻ</big>''' | |||
|'''<big>1988-1993</big>''' | |||
|- | |||
|'''<big>2</big>''' | |||
|'''<big>സരോജിനി</big>''' | |||
|'''<big>1993-95</big>''' | |||
|- | |||
|'''<big>3</big>''' | |||
|'''<big>രാമനാഥൻ</big>''' | |||
|'''<big>1995-98</big>''' | |||
|- | |||
|'''<big>4</big>''' | |||
|'''<big>എൻ. സുകുമാരൻ</big>''' | |||
|'''<big>1998-2000</big>''' | |||
|- | |||
|'''<big>5</big>''' | |||
|'''<big>യശോദ</big>''' | |||
|'''<big>2000-05</big>''' | |||
|- | |||
|'''<big>6</big>''' | |||
|'''<big>ഇബ്രാഹിം</big>''' | |||
|'''<big>2005-2011</big>''' | |||
|- | |||
|'''<big>7</big>''' | |||
|'''<big>പി പി ചിന്നമ്മ</big>''' | |||
|'''<big>2011-17</big>''' | |||
|- | |||
|'''<big>8</big>''' | |||
| '''<big>നജീമ എം</big>''' | |||
|'''<big>2017-21</big>''' | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||