ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23336hm (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|S H C L P S SOUTH KADUPPASSERY}}തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1949 ൽ സ്ഥാപിതമായ വിദ്യാലയമാണ് കടുപ്പശ്ശേരി എസ് എച്ച് സി എൽ പി സ്കൂൾ. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{prettyurl|S H C L P S KADUPPASSERY}}
{{Infobox School
|സ്ഥലപ്പേര്=കടുപ്പശ്ശേരി
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23336
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32071600302
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=കടുപ്പശ്ശേരി
|പോസ്റ്റോഫീസ്=കടുപ്പശ്ശേരി
|പിൻ കോഡ്=680683
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=shlpcssouthkaduppassery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഇരിഞ്ഞാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം =വേളൂക്കര പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|അദ്ധ്യാപകരുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന  കെ ഐ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ്  സി ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജിനോയ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1949 ൽ സ്ഥാപിതമായ വിദ്യാലയമാണ് കടുപ്പശ്ശേരി എസ് എച്ച് സി എൽ പി സ്കൂൾ. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച്‌ സ്കൂൾ, സൗത്ത് കടുപ്പശ്ശേരി.

== ഭൗതികസൗകര്യങ്ങൾ ==

==ഭൗതികസൗകര്യങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
1. സ്മാർട്ട് ക്ലാസ്സ്‌റൂം
 
2. ലൈബ്രറി
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
1. പച്ചക്കറിത്തോട്ടം

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
!1
!കെ.പി. വർഗീസ് മാസ്റ്റർ
!1949-1984
|-
!2
!ഇ.പി. ദേവസ്സി മാസ്റ്റർ
!1984-1987
|-
!3
!ടി.സി. ലോനകുട്ടി
!1987-1990
|-
!4
!പി.കെ. റോസി
!1990-1992
|-
!5
!കെ.എ. സിസിലി
!1992-1996
|-
!6
!പി.ഐ.ക്ലാര (1996)
!1996
|-
!7
!പി.പി.റീത്ത
!1996-1998
|-
!8
!കെ.ജെ.റീത്ത
!1998-1999
|-
!9
!കെ.എ. റപ്പായി
!1999
|-
!10
!ടി.ഐ. ലീലാമ്മ
!2002-2004
|-
!11
!പി.ഇ. റാണി
!2004-2011
|-
!13
!എം.ഒ. ലില്ലി
!2011-2013
|-
!13
!കെ.ഐ. റീന
!2014 മുതൽ
|}
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രധാനാദ്ധ്യാപകർ|ഫോട്ടോ]]

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 83: വരി 76:

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
 
https://www.google.co.in/maps/place/Sacred+Heart+Church+LP+School/@10.3258491,76.2458174,15z/data=!4m5!3m4!1s0x3b081d5a323b2059:0xc995dbefe20a5c64!8m2!3d10.3159298!4d76.2568412!5m1!1e4?hl=en-GB >
<!--visbot  verified-chils->

07:24, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി
വിലാസം
കടുപ്പശ്ശേരി

കടുപ്പശ്ശേരി പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഇമെയിൽshlpcssouthkaduppassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23336 (സമേതം)
യുഡൈസ് കോഡ്32071600302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന കെ ഐ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് സി ഡി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ജിനോയ്
അവസാനം തിരുത്തിയത്
11-02-2022Subhashthrissur

പ്രോജക്ടുകൾ

തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1949 ൽ സ്ഥാപിതമായ വിദ്യാലയമാണ് കടുപ്പശ്ശേരി എസ് എച്ച് സി എൽ പി സ്കൂൾ. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച്‌ സ്കൂൾ, സൗത്ത് കടുപ്പശ്ശേരി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി