"സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
'''<big>കോ</big>'''<big>''തമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ അഞ്ചാം വാർഡിൽ''</big> | '''<big>കോ</big>'''<big>''തമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ അഞ്ചാം വാർഡിൽ''</big><big>''ഇഞ്ചൂർ കരയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.''</big> <big>''ഒന്നാം ക്ലാസ്''</big><big>''മുതൽ നാലാം ക്ലാസുവരെ നാലു ഡിവിഷനുകളും''</big> <big>''5 അധ്യാപകരുമുണ്ട് .''</big> <big>''പഠനപ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും''</big> <big>''ഈ വിദ്യാലയത്തിലെ''</big> <big>''കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു .''</big><big>''ഉപജില്ലയിലെ വിവിധ മേളകളിൽ പങ്കെടുത്ത സ്തുത്യർഹമായ''</big><big>''നേട്ടങ്ങൾ''</big> <big>''കൈവരിക്കുന്നതിനും ഇവിടുത്തെ കുട്ടികൾക്ക്''</big> <big>''കഴിഞ്ഞു''</big><big>''.''</big>{{Infobox AEOSchool | ||
<big>''ഇഞ്ചൂർ കരയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒന്നാം ക്ലാസ്''</big> | |||
<big>''മുതൽ നാലാം ക്ലാസുവരെ നാലു | |||
<big>''പഠനപ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും''</big> | |||
<big>''ഈ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു .''</big> | |||
<big>''ഉപജില്ലയിലെ വിവിധ മേളകളിൽ പങ്കെടുത്ത സ്തുത്യർഹമായ''</big> | |||
<big>''നേട്ടങ്ങൾ | |||
| സ്ഥലപ്പേര്= Inchoor | | സ്ഥലപ്പേര്= Inchoor | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | | വിദ്യാഭ്യാസ ജില്ല= കോതമംഗലം | ||
വരി 43: | വരി 31: | ||
}} | }} | ||
[[പ്രമാണം:27377(4).jpg|ലഘുചിത്രം|എന്റെ വിദ്യാലയം]] | [[പ്രമാണം:27377(4).jpg|ലഘുചിത്രം|'''എന്റെ വിദ്യാലയം'''|പകരം=|നടുവിൽ|697x697ബിന്ദു]] | ||
== ചരിത്രം == | == '''ചരിത്രം''' == | ||
<big>'''എ'''''റണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ''</big> | <big>'''എ'''''റണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ''</big> | ||
വരി 75: | വരി 63: | ||
<big>''സ്കൂളിൽ ഇന്ന് നാല് ഡിവിഷനുകളും അഞ്ച് അധ്യാപകരും ഉണ്ട്''</big> | <big>''സ്കൂളിൽ ഇന്ന് നാല് ഡിവിഷനുകളും അഞ്ച് അധ്യാപകരും ഉണ്ട്''</big> | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:27377(3).jpg|ലഘുചിത്രം|ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയമുറ്റത്ത് സ്ഥാപിച്ചത്..............|പകരം=]] | [[പ്രമാണം:27377(3).jpg|ലഘുചിത്രം|ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയമുറ്റത്ത് സ്ഥാപിച്ചത്..............|പകരം=|ഇടത്ത്|478x478ബിന്ദു]] | ||
* | *<big>''ഹൈടെക്ക് ക്ലാസ്സ് മുറികൾ''</big> | ||
* | *<big>''കംപ്യൂട്ടർ ലാബ്''</big> | ||
* | *<big>''വിശാലമായ കളിസ്ഥലം''</big> | ||
* | *<big>''ആധുനിക കിച്ചൺ''</big> | ||
* | *<big>''മൾട്ടമീഡിയ റൂം''</big> | ||
* | *<big>''ജൈവവൈവിധ്യപാർക്ക്''</big> | ||
* | *<big>''ആകർഷകമായപൂന്തോട്ടം''</big> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] |
23:23, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇഞ്ചൂരിലെയും സമീപപ്രേശങ്ങളലെയും വിദ്യാഭ്യാസപുരോഗതിക്ക് തുടക്കം കുുറിച്ചുകൊണ്ട് കോതമംഗലം രൂപതയാണ് 1960 ൽ സ്കൂളിന് ആരംഭം കുറിച്ചത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ അഞ്ചാം വാർഡിൽഇഞ്ചൂർ കരയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒന്നാം ക്ലാസ്മുതൽ നാലാം ക്ലാസുവരെ നാലു ഡിവിഷനുകളും 5 അധ്യാപകരുമുണ്ട് . പഠനപ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു .ഉപജില്ലയിലെ വിവിധ മേളകളിൽ പങ്കെടുത്ത സ്തുത്യർഹമായനേട്ടങ്ങൾ കൈവരിക്കുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞു.
സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ | |
---|---|
വിലാസം | |
Inchoor Varappetty P.O, Inchoor Pin 686691 , 686691 | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 9539912992 |
ഇമെയിൽ | lpsinchoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27377 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | BIJU PAUL |
അവസാനം തിരുത്തിയത് | |
10-02-2022 | 27377 |
ചരിത്രം
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ
അഞ്ചാം വാർഡിൽ 1960 ആണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.
ആരംഭത്തിൽ 113 കുട്ടികളാണ് സ്കൂളിൽ ചേർന്നത് .
ഇഞ്ചുരിലെയും യും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസപുരോഗതിക്ക്
തുടക്കം കുറിച്ചുകൊണ്ട് ഉണ്ട് കോതമംഗലം രൂപയാണ് സ്കൂളിന് ആരംഭം
കുറിച്ചത്. എറണാകുളം അതിരൂപത കാര്യാലയത്തിൽ സമർപ്പിച്ച
അപേക്ഷ 30/ 1956 പരിഗണിച്ചത് രൂപതാ കച്ചേരിയിൽ നിന്നും ക്രമനമ്പർ 83
പ്രകാരം പള്ളിക്ക് പിരിച്ച് കിട്ടുവാനുള്ള തുക പിരിച്ചെടുത്തു. സംഭാവന സ്വീകരിച്ചും .
പുരയിടത്തിന് വടക്കേ ഭാഗത്ത് റോഡിനരികിൽ ഇതിൽ ഒരു സ്കൂൾ കെട്ടിടം
നിർമ്മിക്കുവാനുള്ള ഉള്ള അനുവാദം അതിരൂപത അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ
പാറേക്കാട്ടിൽ ജോസഫ് മെത്രാൻ 1956 6 മെയ് പതിനാറാം തീയതി നൽകുകയുണ്ടായി .
1960 ൽ സ്കൂളിന് സർക്കാരിൻറെ അംഗീകാരം ലഭിച്ചു .സ്കൂളിൻറെ സുവർണജൂബിലി
2010 ഫെബ്രുവരി 19ന് വിപുലമായ ആയ പരിപാടികളോടെ ആഘോഷിച്ചു .
കോതമംഗലം രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ കീഴിൽ പ്രവർത്തിക്കുന്ന ഈ
സ്കൂളിൽ ഇന്ന് നാല് ഡിവിഷനുകളും അഞ്ച് അധ്യാപകരും ഉണ്ട്
ഭൗതികസൗകര്യങ്ങൾ
- ഹൈടെക്ക് ക്ലാസ്സ് മുറികൾ
- കംപ്യൂട്ടർ ലാബ്
- വിശാലമായ കളിസ്ഥലം
- ആധുനിക കിച്ചൺ
- മൾട്ടമീഡിയ റൂം
- ജൈവവൈവിധ്യപാർക്ക്
- ആകർഷകമായപൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
OUR HEADMASTERS
- P.O MARY 01.01.1960 - 31.03.1984
- P.V JOSEPH 01.04.1984 - 19.11.1987
- P.V MATHAI 20.11.1987 - 30.04.1988
- M.M THOMAS 01.05.1988 - 14.05.1990
- SR. V.L .ROSE 15.05.1990- 31.03.1992
- P.V JOSEPH 01.04.1992 - 31.03.1996
- AUGUSTINE JOSEPH 01.04.1996 - 30.04.2002
- K.M MATHEW 01.05.2002 - 31.05.2005
- PC JOY 01.06 2005- 31.03.2011
- SHEELA T.A 01.04.2011- 31.05.2016
- CELINE KURIAKOSE 01.06.2016 -31.03.2019
- SUNNY JOSE 01.04.2019 - 31.05.2021
- BIJU PAUL 01.06.2021 -
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.0283894,76.6372729 |zoom=13}}