"സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37633 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
37633 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 65: വരി 65:

പഠിക്കാൻ, ഇലക്ട്രിഫിക്കേഷൻ കുടിവെള്ള ളും സ്കൂളിനുണ്ട് കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ടാപ്പ് സൗകര്യം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ എണ്ണം ശുചിമുറികൾ രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ പാചകപ്പുര ഊണുമുറി എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരു കുറവ് തന്നെയാണെങ്കിലും അടുത്തുള്ള സ്കൂളിന്റെ ഗ്രൗണ്ടിൽ കുട്ടികളുടെ കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നു.
  ഇലക്ട്രിഫിക്കേഷൻ കുടിവെള്ള സൗ കര്യം സ്കൂളിനുണ്ട് കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ടാപ്പ് സൗകര്യം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ എണ്ണം ശുചിമുറികൾ രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ പാചകപ്പുര ഊണുമുറി എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരു കുറവ് തന്നെയാണെങ്കിലും അടുത്തുള്ള സ്കൂളിന്റെ ഗ്രൗണ്ടിൽ കുട്ടികളുടെ കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നു.
       വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു മൂല്യബോധം ഉളവാക്കുന്നതിനു ലൈബ്രററി വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ കുട്ടി ശാസ്ത്രജ്ഞന്മാർ ആക്കി  വളർത്തുന്നതിന് ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു ലാബ് സൗകര്യം ഐടി മേഖലയിൽ വിജ്ഞാനം വർധിപ്പിക്കുന്നതിന് ഒരു പ്രൊജക്ടർ 2 ലാപ്ടോപ്പുകളും എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.