കണിച്ചുകുളം എസ്എ എൽ പി എസ് (മൂലരൂപം കാണുക)
14:12, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 79: | വരി 79: | ||
കുട്ടികളുടെ കായിക മാനസിക , സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഒട്ടേറെ പാഠ്യേതര പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കുളിലുണ്ട് . അസ്സെംബ്ലി , വിദ്യാരംഗം കലാസാഹിത്യവേദി , ക്ലബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ, പ്രവർത്തിപരിചയം, കായികവിദ്യാഭ്യാസം , ലൈബ്രറി പ്രവർത്തനങ്ങൾ .തുടങ്ങിയവയാണ് അവ . കോവിഡിന് മുൻപ് വരെ അസ്സെംബ്ലി കൃത്യമായി നടന്നിരുന്നു . കുട്ടികൾ നേതൃത്വം നൽകുന്ന അസ്സെംബ്ലി അവരുടെ അച്ചടക്കം , ചിട്ട , നല്ല ശീലങ്ങൾ എന്നിവ വളർത്തുന്നു . വിദ്യാരംഗം പ്രവർത്തനത്തിലൂടെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനും മറ്റുകുട്ടികളുടെ കഴിവുകളെ കണ്ടെത്തി വളർത്തുന്നതിനും സഹായിക്കുന്നു .ക്ലബ് പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങൾ സങ്കടിപ്പിച്ചു പ്രസംഗ മത്സരം, ക്വിസ് എന്നിവ നടത്തുന്നു . പ്രവർത്തി പരിചയത്തിലൂടെ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനും സാധ്യമാകുന്നു. | കുട്ടികളുടെ കായിക മാനസിക , സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഒട്ടേറെ പാഠ്യേതര പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കുളിലുണ്ട് . അസ്സെംബ്ലി , വിദ്യാരംഗം കലാസാഹിത്യവേദി , ക്ലബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ, പ്രവർത്തിപരിചയം, കായികവിദ്യാഭ്യാസം , ലൈബ്രറി പ്രവർത്തനങ്ങൾ .തുടങ്ങിയവയാണ് അവ . കോവിഡിന് മുൻപ് വരെ അസ്സെംബ്ലി കൃത്യമായി നടന്നിരുന്നു . കുട്ടികൾ നേതൃത്വം നൽകുന്ന അസ്സെംബ്ലി അവരുടെ അച്ചടക്കം , ചിട്ട , നല്ല ശീലങ്ങൾ എന്നിവ വളർത്തുന്നു . വിദ്യാരംഗം പ്രവർത്തനത്തിലൂടെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനും മറ്റുകുട്ടികളുടെ കഴിവുകളെ കണ്ടെത്തി വളർത്തുന്നതിനും സഹായിക്കുന്നു .ക്ലബ് പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങൾ സങ്കടിപ്പിച്ചു പ്രസംഗ മത്സരം, ക്വിസ് എന്നിവ നടത്തുന്നു . പ്രവർത്തി പരിചയത്തിലൂടെ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനും സാധ്യമാകുന്നു. | ||
തനതുപ്രവർത്തനങ്ങൾ | == തനതുപ്രവർത്തനങ്ങൾ == | ||
സ്കൂളിൽ തനതു പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിത്തോട്ട നിർമ്മാണം ,പൂന്തോട്ട നിർമ്മാണം , ശലഭോദ്യാനം എന്നിവ നടത്തുന്നു . 2019 അധ്യനവർഷത്തിൽ ഒരുപാട് കാര്ഷികബലങ്ങൾ ലഭിച്ചു . ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായി പോകുന്നത് . 2021-2022 അധ്യനവര്ഷത്തില് ശലഭോദ്യാന നിർമ്മാണത്തിന്റെ ഭാഗമായി ശലഭം വന്നിരിക്കുന്നതും തേൻകുടിക്കുന്നതും മുട്ടയിടുന്നതുമായ ചെത്തി , ചെമ്പരത്തി, കിലുക്കാംപെട്ടി തുടങ്ങിയ ചെടികൾ ശേഖരിച്ചു സ്കൂളിന്റെ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. വളരെ സജീവമായി സ്കൂളിന്റെ തനതു പ്രവർത്തനങ്ങങ്ങൾ മുപോട്ടു പോകുന്നു. | സ്കൂളിൽ തനതു പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിത്തോട്ട നിർമ്മാണം ,പൂന്തോട്ട നിർമ്മാണം , ശലഭോദ്യാനം എന്നിവ നടത്തുന്നു . 2019 അധ്യനവർഷത്തിൽ ഒരുപാട് കാര്ഷികബലങ്ങൾ ലഭിച്ചു . ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായി പോകുന്നത് . 2021-2022 അധ്യനവര്ഷത്തില് ശലഭോദ്യാന നിർമ്മാണത്തിന്റെ ഭാഗമായി ശലഭം വന്നിരിക്കുന്നതും തേൻകുടിക്കുന്നതും മുട്ടയിടുന്നതുമായ ചെത്തി , ചെമ്പരത്തി, കിലുക്കാംപെട്ടി തുടങ്ങിയ ചെടികൾ ശേഖരിച്ചു സ്കൂളിന്റെ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. വളരെ സജീവമായി സ്കൂളിന്റെ തനതു പ്രവർത്തനങ്ങങ്ങൾ മുപോട്ടു പോകുന്നു. | ||
== വഴികാട്ടി == | |||
{{#multimaps:9.48862 ,76.60442| width=800px | zoom=16 }} | |||
==വഴികാട്ടി== | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |