"എം.റ്റി.എൽ.പി.എസ്. മുക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
}} | }} | ||
==ആമുഖം == | ==ആമുഖം == | ||
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ കുണ്ടറ പഞ്ചായത്തിൽ നാലാം വാർഡിൽ മുക്കൂട് ഗ്രാമത്തിലെ പാലനിരപ്പു എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സ്ഥാപനമാണ് മുക്കൂട് എം.റ്റി.എൽ.പി.എസ് .ഒരു കാലത്തു മുക്കൂട് ,കരിപ്പുറം,മുളവന പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളിലെയും കുട്ടികൾ പ്രാഥമിക വിദ്യാഭാസത്തിനായി ഇ വിദ്യാലത്തിനെ ആണ് ആശ്രയിച്ചിരുന്നത് .വർഷങ്ങളുടെ അധ്യാപന ശബ്ദങ്ങൾ തളം കെട്ടി നിൽക്കുന്ന ഇ വിദ്യാലയ അങ്കണത്തിൽ അക്ഷരങ്ങൾ ചേർത്ത് നമുക്ക് ഒരു പുതിയ സമൂഹത്തെ വരച്ചെടുക്കാം | |||
'''വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പുള്ളതാണ്, പക്ഷേ ഫലം മധുരമാണ്." ~ അരിസ്റ്റോട്ടിൽ''' | |||
== ചരിത്രം == | == ചരിത്രം == | ||
100 വർഷത്തിന് പുറത്തു ചരിത്രം ഉറങ്ങുന്ന ഒരു സ്കൂൾ ആണ് MTLPS മുക്കൂട് | 100 വർഷത്തിന് പുറത്തു ചരിത്രം ഉറങ്ങുന്ന ഒരു സ്കൂൾ ആണ് MTLPS മുക്കൂട് | ||
| വരി 66: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പഴമയുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന,ഒരു സംസ്കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന ,അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പേറുന്ന ആകാശമായി ഇ സ്കൂൾ കെട്ടിടം പഴമയുടെ ഒരു വർണമായി നിലകൊള്ളുന്നു.അടച്ചുറപ്പുള്ള വാതിലും ചുറ്റുമതിലോട് കൂടിയ കെട്ടിടം ,പൂന്തോട്ടം ,കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് ,ആധുനിക സജീകരണത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ഇവ എല്ലാം സ്കൂൾ അങ്കണത്തിൽ കുട്ടികൾക്കായി നിലകൊള്ളുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||