"കരീമഠം ഗവ ഡബ്ലു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അധ്യാപകർ: ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു ഒറ്റപ്പെട്ട ഒരു തുരുത്തു പോലെയാണ് ഇ പ്രദേശം .ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും മൽസ്യ ബന്ധനവുമാണ് . യാത്ര സൗകര്യങ്ങൾ വളരെ പരിമിതമായിരുന്ന ഇ പ്രദേശത്തെ ജനങ്ങൾ ജലമാർഗമുള്ള സഞ്ചാരമായിരിന്നു അധികവും തിരഞ്ഞെടുത്തിരുന്നത് . പട്ടിക ജാതി വിഭാഗത്തിൽ പെട്ട സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം തികച്ചും അന്യമായിരുന്നു . പൊതുവെ പറഞ്ഞാൽ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ എല്ലാം വളരെ പിന്നോക്കാവസ്ഥ പ്രകടമായിരുന്ന ഒരു ജന വിഭാഗമായിരുന്നു ഇ പ്രദേശത്തു ഉണ്ടായിരുന്നത് .സാധുക്കളും വിജ്ഞാന ദാഹികളുമായ കരിമഠം നിവാസികൾക്ക് യാത്ര സൗകര്യങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ ദൂര ദേശത്തു മാത്രമുള്ള പഠന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വളരെയധികം കഷ്ട്ടപ്പെടേണ്ടി വന്നു .ഇത് തിരിച്ചറിഞ്ഞ മഹത് വ്യക്തിയും ഇ പ്രദേശത്തിന്റെ ഭിഷഗ്വരനുമായ ശ്രീ . പി കെ കേശവൻ വൈദ്യൻ തന്റെ അഹോരാത്രമായ പരിശ്രമത്തിലൂടെ ഒരു എൽ പി സ്കൂൾ 1958 ൽ ഈ നാടിനു സമർപ്പിച്ചു .. തുടർന്ന് ശ്രീ . കെ സി തങ്കപ്പന്റെ നേതൃത്വത്തിൽ ൽ സ്ഥല സൗകര്യങ്ങൾ മെച്ചപ്പെടുത്തി . 1981 ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടതായി. ഗതാഗത വാർത്താ വിനിമയങ്ങളുടെ അഭാവം സ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് . തുടർ വിദ്യാഭ്യാസത്തിനു പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിനാൽ സെക്കണ്ടറി തലം വരെ സ്കൂൾ ഉയർത്തേണ്ടത് അനിവാര്യമാണ് .. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ലൈബ്രറി,വായനാ മുറി,സ്കൂൾ ഗ്രൗണ്ട്,സയൻസ് ലാബ്,ഐടി ലാബ് തുടങ്ങി. സൗകര്യങ്ങൾ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== റിപ്പബ്ലിക്ക് ഡേ 2017 == | == റിപ്പബ്ലിക്ക് ഡേ 2017 == | ||
2017 ലെ റിപ്പബ്ലിക്ക് ദിനവുമായി ബന്ധപെട്ടു നിരവധി പരിപാടികൾ സ്‌കൂൾ നടത്തി ,,, സ്കൂൾ ഹെഡ്മിസ്ട്രസ് ൻറെ സാന്നിധ്യത്തിൽ പി ടി എ പ്രസിഡന്റ് വാർഡ് മെമ്പർ പതാക ഉയർത്തുകയും ആശംസകൾ നേരുകയും ചെയ്തു ... കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും മധുരം വിതരണം നടത്തുകയും ചെയ്തു .. പതിപ്പ് നിർമാണം , മൾട്ടിമീഡിയ ക്വിസ് മത്സരം , വാഗണ് ട്രാജഡി യുമായി ബന്ധപ്പെട്ടും , വിദേശ വസ്ത്ര ബഹിഷ്കരണ വുമായി ബന്ധപ്പെട്ടും കുട്ടികൾ ദൃശ്യാവിഷ്‌കാരം നടത്തുകയും ചെയ്തു .. വൈവിധ്യമാർന്ന പരിപാടികൾ കൊൺടും ജനപങ്കാളിത്തം കൊൺടും അക്ഷരാർത്ഥത്തിൽ റിപ്പബ്ലിക്ക് ദിനം ശ്രദ്ധേയമായി .... | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | |||
27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എസ് എം സി, എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു. രാവിലെ 9 .40 നു സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. | |||
27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എസ് എം സി, എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു. | |||
ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . 10 മണിക്ക് പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ രക്ഷകര്താക്കൾ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേരുകയും എസ് എം സി ചെയർമാന്റെ അധ്യക്ഷതയിൽ സമ്മേളനം നടത്തുകയും ചെയ്തു . വാർഡ് മെമ്പർ ശ്രീമതി സുജിത സമ്മേളനം ഉദഘാടനം ചെയ്തു . തുടർന്ന് ഗ്രൂപ്കളായി തിരിഞ്ഞു ചർച്ചകൾ നടത്തി . 11 മണിക്ക് സ്കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട്ട് വാർഡ് മെമ്പർ ചൊല്ലി ക്കൊടുത്ത പ്രതിജ്ഞ എറ്റു ചൊല്ലി. | ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . 10 മണിക്ക് പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ രക്ഷകര്താക്കൾ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേരുകയും എസ് എം സി ചെയർമാന്റെ അധ്യക്ഷതയിൽ സമ്മേളനം നടത്തുകയും ചെയ്തു . വാർഡ് മെമ്പർ ശ്രീമതി സുജിത സമ്മേളനം ഉദഘാടനം ചെയ്തു . തുടർന്ന് ഗ്രൂപ്കളായി തിരിഞ്ഞു ചർച്ചകൾ നടത്തി . 11 മണിക്ക് സ്കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട്ട് വാർഡ് മെമ്പർ ചൊല്ലി ക്കൊടുത്ത പ്രതിജ്ഞ എറ്റു ചൊല്ലി. | ||
ഇച്ഛാശക്തിയോടുംദീർഘ വീക്ഷണത്തോടു കൂടി പ്രവർത്തിച്ചാൽ മാത്രമേ വരും തലമുറയുടെ ആശ്രയ കേന്ദ്രമായ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനാവൂ എന്നും അതിനുവേണ്ടിയുള്ള മുഴുവൻ പ്രവർത്തനങ്ങളിലും ഏവരുടെയും പങ്കാളിത്തം ഉണ്ടാകും എന്ന് അവർ സ്കൂളിന് ഉറപ്പുനൽകുകയും ചെയ്തു .......... | |||
* പ്രവേശനോത്സവം | * പ്രവേശനോത്സവം | ||
* ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ | ||
| വരി 129: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.633936 ,76.424363| width=600px | zoom=16 }} | {{#multimaps:9.633936 ,76.424363| width=600px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||