"എൽ. എം.എസ്.എൽ.പി.എസ്.ചിറ്റുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ഷീബ . ഡി . എസ് ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2017 മുതൽ 2020 വരെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കാഴ്ചവെച്ചവർ | |||
2017 - സേയ ബിനു | |||
2018 ആൻ മരിയ | |||
2019 ദിയ പി | |||
2020 പാർവ്വതി ഷിബാകുമാർ , ആർച്ച രവീന്ദ്രൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
22:47, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. എം.എസ്.എൽ.പി.എസ്.ചിറ്റുമല | |
---|---|
വിലാസം | |
ചിറ്റുമല എൽഎംഎസ് എൽപിഎസ് ചിറ്റുമല , കിഴക്കേ കല്ലട പി.ഒ. , 691502 , കൊല്ലം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | 41620kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41620 (സമേതം) |
യുഡൈസ് കോഡ് | 32130900105 |
വിക്കിഡാറ്റ | Q105814742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയ. ടി |
പി.ടി.എ. പ്രസിഡണ്ട് | ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി. |
അവസാനം തിരുത്തിയത് | |
09-02-2022 | Aryasankar R V |
ചരിത്രം
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ,കിഴക്കേ കല്ലട പഞ്ചായത്തിൽ ചിറ്റുമല ബ്ലോക്ക് ഓഫീസിന് തെക്ക് കൊല്ലം - ഭരണിക്കാവ് റോഡിന് പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഏകദേശം 125 വർഷൾക്ക് മുൻപ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശം തെരഞ്ഞെടുത്ത് സ്കൂൾ സ്ഥാപിക്കുന്നതിനായുള്ള ലണ്ടൻ മിഷനറിമാരുടെ പരിശ്രമ ഫലമായി 1905 ൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു . ലണ്ടൻ മിഷനറി സൊസൈറ്റി (എൽ എം എസ്സ് ) ലോവർ പ്രൈമറി സ്കൂൾ എന്ന്
നാമകരണം ചെയ്യപ്പെട്ടു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഷീബ . ഡി . എസ്
നേട്ടങ്ങൾ
2017 മുതൽ 2020 വരെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കാഴ്ചവെച്ചവർ
2017 - സേയ ബിനു
2018 ആൻ മരിയ
2019 ദിയ പി
2020 പാർവ്വതി ഷിബാകുമാർ , ആർച്ച രവീന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=18}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41620
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ