ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19553-wiki (സംവാദം | സംഭാവനകൾ)
No edit summary
19553-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പുതുപൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പുതുപൊന്നാനി{{Infobox AEOSchool
  {{PSchoolFrame/Header}}
 
== മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പുതുപൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പുതുപൊന്നാനി ==
{{Infobox AEOSchool
| സ്ഥലപ്പേര്= പുതുപൊന്നാനി
| സ്ഥലപ്പേര്= പുതുപൊന്നാനി
| വിദ്യാഭ്യാസ ജില്ല= തിരൂർ
| വിദ്യാഭ്യാസ ജില്ല= തിരൂർ
വരി 25: വരി 28:
}}
}}
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ പുതുപൊന്നാനി തീരമേഖലയിൽ ഒരു എൽ പി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അഞ്ചാതരാം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർന്ന് പഠിക്കാനുള്ള സാഹചര്യങ്ങളും അന്ന് നിലവിൽ ഉണ്ടായിരുന്നില്ല . ഈ കാലഘട്ടത്തിൽ ആണ് ഈ പ്രദേശത്തെ ഉർജ്ജസ്വലരായ ചെറുപ്പക്കാരും പൗരപ്രമുഖരും അന്നത്തെ ഈഴവാതിരുത്തി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രി പി എം അബ്‌ദുള്ള ഹാജിയുടെ നേതൃതൊത്തിൽ ഒരു യു  പി  സ്കൂളിനെ കുറിച്ച ചിന്തിച്ചത് . 
മലപ്പുറം ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ പുതുപൊന്നാനി തീരമേഖലയിൽ ഒരു എൽ പി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അഞ്ചാതരാം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർന്ന് പഠിക്കാനുള്ള സാഹചര്യങ്ങളും അന്ന് നിലവിൽ ഉണ്ടായിരുന്നില്ല . ഈ കാലഘട്ടത്തിൽ ആണ് ഈ പ്രദേശത്തെ ഉർജ്ജസ്വലരായ ചെറുപ്പക്കാരും പൗരപ്രമുഖരും അന്നത്തെ ഈഴവാതിരുത്തി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രി പി എം അബ്‌ദുള്ള ഹാജിയുടെ നേതൃതൊത്തിൽ ഒരു യു  പി  സ്കൂളിനെ കുറിച്ച ചിന്തിച്ചത് . ഒരു സ്കൂൾ തുടങ്ങാനുള്ള സാമ്പത്തിക ചുറ്റുപാട് ആർക്കും ഉണ്ടായിരുന്നില്ല. എൽ പി സ്കൂളിലെ പ്രധാനാധ്യാപകൻ ജോസഫ് മാസ്റ്ററുടെ നിരന്തര പ്രേരണകൊണ്ട് ശ്രി പി എം അബ്ദുള്ള ഹാജി യു പി സ്കൂൾ തുടങ്ങുവാനുള്ള ദൗത്യം ഏറ്റെടുത്തു. 

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:25, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പുതുപൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പുതുപൊന്നാനി

എ.യു.പി.എസ്. പുതുപൊന്നാനി
വിലാസം
പുതുപൊന്നാനി

പുതുപൊന്നാനി പി.ഒ,
മലപ്പുറം
,
679586
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ9995904474
ഇമെയിൽaupspuduponani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19553 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനസ് വി കെ
അവസാനം തിരുത്തിയത്
09-02-202219553-wiki

പ്രോജക്ടുകൾ

ചരിത്രം

മലപ്പുറം ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ പുതുപൊന്നാനി തീരമേഖലയിൽ ഒരു എൽ പി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അഞ്ചാതരാം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർന്ന് പഠിക്കാനുള്ള സാഹചര്യങ്ങളും അന്ന് നിലവിൽ ഉണ്ടായിരുന്നില്ല . ഈ കാലഘട്ടത്തിൽ ആണ് ഈ പ്രദേശത്തെ ഉർജ്ജസ്വലരായ ചെറുപ്പക്കാരും പൗരപ്രമുഖരും അന്നത്തെ ഈഴവാതിരുത്തി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രി പി എം അബ്‌ദുള്ള ഹാജിയുടെ നേതൃതൊത്തിൽ ഒരു യു  പി  സ്കൂളിനെ കുറിച്ച ചിന്തിച്ചത് . ഒരു സ്കൂൾ തുടങ്ങാനുള്ള സാമ്പത്തിക ചുറ്റുപാട് ആർക്കും ഉണ്ടായിരുന്നില്ല. എൽ പി സ്കൂളിലെ പ്രധാനാധ്യാപകൻ ജോസഫ് മാസ്റ്ററുടെ നിരന്തര പ്രേരണകൊണ്ട് ശ്രി പി എം അബ്ദുള്ള ഹാജി യു പി സ്കൂൾ തുടങ്ങുവാനുള്ള ദൗത്യം ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.755036259500155, 75.93053564063263 | zoom=13 }}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._പുതുപൊന്നാനി&oldid=1633378" എന്ന താളിൽനിന്ന് ശേഖരിച്ചത്