എ.യു.പി.എസ്. പുതുപൊന്നാനി
schoolwiki award applicant
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പുതുപൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പുതുപൊന്നാനി
എ.യു.പി.എസ്. പുതുപൊന്നാനി | |
---|---|
വിലാസം | |
പുതുപൊന്നാനി പുതുപൊന്നാനി പി.ഒ, , മലപ്പുറം 679586 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഫോൺ | 9995904474 |
ഇമെയിൽ | aupspuduponani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19553 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനസ് വി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ പുതുപൊന്നാനി തീരമേഖലയിൽ ഒരു എൽ പി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അഞ്ചാതരാം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർന്ന് പഠിക്കാനുള്ള സാഹചര്യങ്ങളും അന്ന് നിലവിൽ ഉണ്ടായിരുന്നില്ല . ഈ കാലഘട്ടത്തിൽ ആണ് ഈ പ്രദേശത്തെ ഉർജ്ജസ്വലരായ ചെറുപ്പക്കാരും പൗരപ്രമുഖരും അന്നത്തെ ഈഴവാതിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രി പി എം അബ്‌ദുള്ള ഹാജിയുടെ നേതൃതൊത്തിൽ ഒരു യു പി സ്കൂളിനെ കുറിച്ച ചിന്തിച്ചത് . ഒരു സ്കൂൾ തുടങ്ങാനുള്ള സാമ്പത്തിക ചുറ്റുപാട് ആർക്കും ഉണ്ടായിരുന്നില്ല. എൽ പി സ്കൂളിലെ പ്രധാനാധ്യാപകൻ ജോസഫ് മാസ്റ്ററുടെ നിരന്തര പ്രേരണകൊണ്ട് ശ്രി പി എം അബ്ദുള്ള ഹാജി യു പി സ്കൂൾ തുടങ്ങുവാനുള്ള ദൗത്യം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | VT MATHEW | 1975 | 2004 |
വഴികാട്ടി
പൊന്നാനിയിൽ നിന്ന് ചാവക്കാട് വഴിയിൽ വരുമ്പോൾ പുതുപൊന്നാനി കിണർ സ്റ്റോപ്പിൽ ഇറങ്ങണം