ജി എൽ പി എസ് എരമംഗലം (മൂലരൂപം കാണുക)
13:26, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022.
(.) |
|||
| വരി 72: | വരി 72: | ||
മനോഹരമായ ഇരുനില സ്കുൂൾ കെട്ടിടം 8 ശിശു സൗഹൃദക്ലാസ്സ് റൂമുകൾ. I C T സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സാധ്യമാകുന്ന തരത്തിൽ പ്രെജക്ടറുകൾ സംവിധാനിച്ച 5 ഓളം ക്ലാസ് മുറികൾ . 1൦ ഓളം കംമ്പ്യൂട്ടറുകൾ കൊണ്ട് സജീകരിച്ച കംമ്പ്യൂട്ടർ ലാബ്. . ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കള പാജകപ്പുര (ഏറ്റവും പുതിയതായി നിർമിച്ചത്). വിവിധ തീമുകൾ ചുമർചിത്രങ്ങൾ,കൊണ്ട് അലംകൃതമായ ക്ലാസ്സ് റൂമുകൾ. ഒരുമിച്ച് എല്ലാ ക്ലസ്സ്കളുമായും ബന്ധപ്പെടുന്ന തരത്തിൽ ഒരുക്കിയ ശബ്ദ സംവിധാനം . ടൈൽ വിരിച്ച് ഭദഗിയാക്കിയ സ്കൂൾ അങ്കണം , മനോഹരമായി ഒരുക്കിയ ഉദ്യാനം ,ഉദ്യാനത്തിൽ ഒരുക്കിയ STONE BENCH ,മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ പ്രൗഢി വിളിച്ചോതുന്ന കേരളിയ പഠിപ്പുരയും ഗൈറ്റും സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ ,ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ടോയിലറ്റുകൾ ,പഴയകാലത്തെ പറയെ അനുസ്മരിക്കുന്ന കിണർ. വിശാലമായ കളിസ്ഥലം ,ഇതിനുപുറമെ പൂർണ്ണ സഞ്ജമായി ഒരുങ്ങി കൊണ്ടിരിക്കുന്ന 5ക്ലാസ്സ് റൂമുകൾ ,TOILT ഊണുമുറി, കോൺഫ്രൻസ്ഹാൾ | മനോഹരമായ ഇരുനില സ്കുൂൾ കെട്ടിടം 8 ശിശു സൗഹൃദക്ലാസ്സ് റൂമുകൾ. I C T സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സാധ്യമാകുന്ന തരത്തിൽ പ്രെജക്ടറുകൾ സംവിധാനിച്ച 5 ഓളം ക്ലാസ് മുറികൾ . 1൦ ഓളം കംമ്പ്യൂട്ടറുകൾ കൊണ്ട് സജീകരിച്ച കംമ്പ്യൂട്ടർ ലാബ്. . ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അടുക്കള പാജകപ്പുര (ഏറ്റവും പുതിയതായി നിർമിച്ചത്). വിവിധ തീമുകൾ ചുമർചിത്രങ്ങൾ,കൊണ്ട് അലംകൃതമായ ക്ലാസ്സ് റൂമുകൾ. ഒരുമിച്ച് എല്ലാ ക്ലസ്സ്കളുമായും ബന്ധപ്പെടുന്ന തരത്തിൽ ഒരുക്കിയ ശബ്ദ സംവിധാനം . ടൈൽ വിരിച്ച് ഭദഗിയാക്കിയ സ്കൂൾ അങ്കണം , മനോഹരമായി ഒരുക്കിയ ഉദ്യാനം ,ഉദ്യാനത്തിൽ ഒരുക്കിയ STONE BENCH ,മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ പ്രൗഢി വിളിച്ചോതുന്ന കേരളിയ പഠിപ്പുരയും ഗൈറ്റും സുരക്ഷിതവും മനോഹരവുമായ ചുറ്റുമതിൽ ,ആധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ടോയിലറ്റുകൾ ,പഴയകാലത്തെ പറയെ അനുസ്മരിക്കുന്ന കിണർ. വിശാലമായ കളിസ്ഥലം ,ഇതിനുപുറമെ പൂർണ്ണ സഞ്ജമായി ഒരുങ്ങി കൊണ്ടിരിക്കുന്ന 5ക്ലാസ്സ് റൂമുകൾ ,TOILT ഊണുമുറി, കോൺഫ്രൻസ്ഹാൾ | ||
==മികവുകൾ== | ==മികവുകൾ == | ||
മികവാർന്ന പരിശീലനത്തിൻെറ ഫലമായി പതിനൊന്നോളം LSS കരസ്ഥമാക്കി ബാലുശ്ശേരി സബ്ജില്ലയിൽ ഉന്നത പദവിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു.കലാകായികമത്സരങ്ങളിൽ മുൻനിരയിൽ എത്തിച്ചേരാൻ കഴിഞ്ഞു. അറബിക്ക് കലാമേളയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു. ശാസ്ത്രമേളയിലൂടെ വിദ്യാർത്ഥികൾക്ക് തനതായകഴിവുകൾ കാഴ്ചവെക്കാൻ സാധിച്ചു.പഞ്ചായത്ത് പ്രശ്നോത്തരി മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു. സ്കൂളി൭ൻറ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി അധ്യായനവർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി .കുട്ടികൾക്ക് സംഗീത കായിക പരിശീലനം നൽകുന്നതിനായി BRC തലത്തിൽ നിയമിതരായ അധ്യാപകരുടെ പങ്കാളിത്യം ആ മേഖലകളിൽ കുട്ടികൾക്ക് മുന്നേറാൻ സഹായകരമായി ITസാധ്യതകൾ ഉപയോഗിച്ച് മികച്ച പഠനാനുഭവങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||