"ലിറ്റിൽ ഫ്ലവർ എൽ പി ജി എസ്സ് മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപ ജില്ല യിൽ പുണ്ണ്യ നദി യാ യ പമ്പാ നദി ഒഴുകുന്ന പ്രകൃതി രമണിയമായ സ്‌ഥലത്തു സ്‌ഥിതി ചെയ്യുന്ന മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരുപതാ യിലെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ലോവർ പ്രൈമറി സ്കൂളാണ് ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി ഗേൾസ് സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ചരിത്ര പ്രസിദ്ധമായ ശബരി മല തീർഥടനാ കേന്ദ്രം. ആറന്മുള വള്ളം കളി. വള്ള സദ്യ നടത്തുന്ന ചരിത്ര പ്രസിദ്ധമായ ആറന്മുള ക്ഷത്രം. ചെറുകോൽപ്പുഴ കൺവൻഷൻ. മാരാമൺ കൺവൻഷൻ. മഞ്ഞനിക്കര തീർഥടനകേന്ദ്രം. പരുമല തീർഥടനകേന്ദ്രം. ഇവയെല്ലാം പത്തനംതിട്ട ജില്ല യെ ആത്മീയ വിളനിലമാക്കിയിരിക്കുന്നു ഇങ്ങനെ ആത്മീയ ആഘോഷങ്ങളുടെ വിളനിലമായ പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ നടക്കുന്ന മാരാമൺ എന്ന ദേശത്ത് മലങ്കര കത്തോലിക്കാ സഭയിലെ തിരുവല്ല അതിരൂപതയുടെ കീഴിൽ 1928ൽ സ്ഥാപിതമായ സ്കൂൾ ആണ് ലിറ്റിൽ ഫ്ലവർ എൽ. പി. സ്കൂൾ
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_എൽ_പി_ജി_എസ്സ്_മാരാമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്