"ആർ വി എം യു പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
1954 ഒക്ടോബർ 27 നാണ് രാമപുരത്തു വാര്യർ മെമ്മോറിയൽ ട്രസ്റ്റ് രൂപീകൃതമായത്. യശ:ശരീരനായ മഹാകവി രാമപുരത്തു വാര്യരുടെ ജന്മസ്ഥലമായിരുന്ന കിഴക്കേടത്തു പുരയിടം 1954 ഒക്ടോബർ മാസം കുന്നൂർ ശ്രീ നാരായൺ നമ്പൂതിരിയിൽ നിന്നും ആർ വി എം ട്രസ്റ്റ് വിലക്ക് വാങ്ങി ഒരു ഏക്കർ 64 സെന്റുള്ള പ്രസ്തുത സ്ഥലം രാമപുരത്തു വാര്യരുടെ അവസാന പിൻതുടർച്ചക്കാരനായിരുന്ന രാമവാര്യരുടെ അവകാശിയായിരുന്ന കുഞ്ഞുകുട്ടി വാരസ്യാരമ്മയുടെ കയ്യിൽ നിന്നു കുന്നൂർ നാരായണൻ നമ്പൂതിരി വിലയ്ക്കു വാങ്ങിയിരുന്നതാണ്. ട്രസ്റ്റ് അവകാശിയായി വരുമ്പോൾ കിഴക്കേടത്തു പുരയിടത്തിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു നാലുകെട്ടിന്റെ തകർന്നടിഞ്ഞ ഭാഗവും അടുക്കള കിണറും മാത്രമാണുണ്ടായിരുന്നത് ഇന്നും ആ നാലുകെട്ടിന്റെ തറയുടെ ഒരു ഭാഗവും അടുക്കളക്കിണറും കാത്തുസൂക്ഷിച്ചിട്ടുണ്ട്. കിഴക്കേടത്തു പുരയിടമാണു പിന്നീട് വാര്യത്ത് പറമ്പെന്നും അവിടെ സ്ഥാപിച്ച സ്കൂൾ വാര്യത്ത് സ്കൂൾ എന്നും അറിയുവാൻ തുടങ്ങിയത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ | ---- സ്കൂൾ ലൈബ്രറിയിൽ 2500റോളം പുസ്തകങ്ങൾ ഉണ്ട്. ലൈബ്രറിക്ക് പ്രത്യക റൂം ഇല്ല. പുസ്തകങ്ങൾ ഓഫീസ് റൂമിൽ ക്രമീകരിച്ചിരിക്കുന്നു. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് | ---- | ||
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ഒരുക്കുന്നു. | |||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
===<small>വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്</small> === | |||
=== | '''സയൻസ് ലാബ്''' | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വരി 130: | വരി 132: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:32, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ വി എം യു പി എസ് രാമപുരം | |
---|---|
വിലാസം | |
രാമപുരം രാമപുരം പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0482 263212 |
ഇമെയിൽ | rvmupsrpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31284 (സമേതം) |
യുഡൈസ് കോഡ് | 32101200313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി എം ചിത്ര |
പി.ടി.എ. പ്രസിഡണ്ട് | സുമിത അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത അനിൽ |
അവസാനം തിരുത്തിയത് | |
09-02-2022 | Rvmupsramapuram |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1954 ഒക്ടോബർ 27 നാണ് രാമപുരത്തു വാര്യർ മെമ്മോറിയൽ ട്രസ്റ്റ് രൂപീകൃതമായത്. യശ:ശരീരനായ മഹാകവി രാമപുരത്തു വാര്യരുടെ ജന്മസ്ഥലമായിരുന്ന കിഴക്കേടത്തു പുരയിടം 1954 ഒക്ടോബർ മാസം കുന്നൂർ ശ്രീ നാരായൺ നമ്പൂതിരിയിൽ നിന്നും ആർ വി എം ട്രസ്റ്റ് വിലക്ക് വാങ്ങി ഒരു ഏക്കർ 64 സെന്റുള്ള പ്രസ്തുത സ്ഥലം രാമപുരത്തു വാര്യരുടെ അവസാന പിൻതുടർച്ചക്കാരനായിരുന്ന രാമവാര്യരുടെ അവകാശിയായിരുന്ന കുഞ്ഞുകുട്ടി വാരസ്യാരമ്മയുടെ കയ്യിൽ നിന്നു കുന്നൂർ നാരായണൻ നമ്പൂതിരി വിലയ്ക്കു വാങ്ങിയിരുന്നതാണ്. ട്രസ്റ്റ് അവകാശിയായി വരുമ്പോൾ കിഴക്കേടത്തു പുരയിടത്തിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു നാലുകെട്ടിന്റെ തകർന്നടിഞ്ഞ ഭാഗവും അടുക്കള കിണറും മാത്രമാണുണ്ടായിരുന്നത് ഇന്നും ആ നാലുകെട്ടിന്റെ തറയുടെ ഒരു ഭാഗവും അടുക്കളക്കിണറും കാത്തുസൂക്ഷിച്ചിട്ടുണ്ട്. കിഴക്കേടത്തു പുരയിടമാണു പിന്നീട് വാര്യത്ത് പറമ്പെന്നും അവിടെ സ്ഥാപിച്ച സ്കൂൾ വാര്യത്ത് സ്കൂൾ എന്നും അറിയുവാൻ തുടങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
സ്കൂൾ ലൈബ്രറിയിൽ 2500റോളം പുസ്തകങ്ങൾ ഉണ്ട്. ലൈബ്രറിക്ക് പ്രത്യക റൂം ഇല്ല. പുസ്തകങ്ങൾ ഓഫീസ് റൂമിൽ ക്രമീകരിച്ചിരിക്കുന്നു.
വായനാ മുറി
കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ഒരുക്കുന്നു.
സ്കൂൾ ഗ്രൗണ്ട്
വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.802365,76.650178|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31284
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ