* രാമപുരം ഭാഗത്തു നിന്നും വരുന്നവർ രാമപുരം - കുറിഞ്ഞി റൂട്ടിൽ നെല്ലിയാനിക്കുന്ന് കവലയിൽ നിന്നും മാനത്തൂർ റൂട്ടിൽ 300 മീറ്റർ കിഴക്കോട്ട് വരുക.
* പാലാ - തൊടുപുഴ റൂട്ടിൽവരുന്നവർ കുറിഞ്ഞി കവലയിൽ ഇറങ്ങി കുറിഞ്ഞി - രാമപുരം റൂട്ടിൽ ഇടിയനാൽ കയറ്റത്തിൽ നിന്നും ഇടത്തോട്ട് (കിഴക്കോട്ട്) 300 മീറ്റർ വരുക.<!--visbot verified-chils->-->