"മീനടം റ്റിഎംയു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 85: | വരി 85: | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
കുട്ടികളെ ശാസ്ത്ര ലോകത്തോട് കൂടുതൽ അടുപ്പിക്കുന്നതിനും ,അവരിൽ പരീക്ഷണ ,നിരീക്ഷണ ബുദ്ധി വളർത്തുന്നതിനും ഉതകുന്ന രീതിയിൽ ,മികച്ച സാമഗ്രികൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സയൻസ് ലാബാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് .സസ്യലോകത്തെ ജാല വിദ്യകൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുവാൻ ,മൈക്രോസ്കോപ്പ് ,ലെൻസ് മുതലായവ ഒരുക്കിയിട്ടുണ്ട് .രസതന്ത്രത്തിലെ പരീക്ഷണങ്ങളുമായി പരിചയപ്പെടുവാൻ ലിറ്റമുസ് പേപ്പറുകൾ ,രാസവസ്തുക്കൾ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട് .സൗരയൂഥത്തിന്റെ മോഡൽ ,കോൺവെക്സ് ,കോൺകേവ് ലെൻസുകൾ തുടങ്ങിയ ഭൗതീക ശാസ്ത്രവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട് . | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||