"സെന്റ് ജോസഫ്സ് എൽ പി എസ് കുടക്കച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
[[പ്രമാണം:സ്കൂൾ ഗ്രൗണ്ട് .jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു|സ്കൂൾ ഗ്രൗണ്ട് ]] | [[പ്രമാണം:സ്കൂൾ ഗ്രൗണ്ട് .jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു|സ്കൂൾ ഗ്രൗണ്ട് ]] | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== |
11:52, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ് കുടക്കച്ചിറ | |
---|---|
വിലാസം | |
കുടക്കച്ചിറ കുടക്കച്ചിറ പി.ഒ. , 686635 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1916 |
വിവരങ്ങൾ | |
ഫോൺ | 04822 258007 |
ഇമെയിൽ | kudakkachiralps100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31221 (സമേതം) |
യുഡൈസ് കോഡ് | 32101200719 |
വിക്കിഡാറ്റ | Q87658252 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൽഫി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജോ ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി പ്രദീപ് |
അവസാനം തിരുത്തിയത് | |
09-02-2022 | Asokank |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1916 ൽ ആരംഭിച്ച ഈ വിദ്യാലയം. കൂടുതൽ അറിയാൻ....... https://docs.google.com/document/d/10aYzSALlKYowJ0PWHspbIzKIKxIPo-T19l9U02KHyz0/edit
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.വിദ്യാർത്ഥികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തുവാൻ സഹായകരമായ പരിശീലനം നൽകുന്നതോടൊപ്പം വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ബിആർസി യിൽ വച്ച് നടത്തപ്പെട്ട കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകളും മെഡലുകളും നേടുകയും ചെയ്തു. ദീപിക ചിൽഡ്രൻസ് ലീഗിൻറെ ഒരു ശാഖ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു ഡി സി എസ് ഐക്യു സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികൾ പങ്കെടുത്തു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്ലൈബ്രറി പുസ്തകങ്ങൾ വായിക്കുന്നതിനായി, വായനാമുറിയിൽ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ വിവിധങ്ങളായ കഥ, കവിത, ലേഖനങ്ങൾ, ചെറുകഥകൾ,വിവിധ പത്രങ്ങൾ, മാസികകൾ തുടങ്ങിയ അനവധി പുസ്തകങ്ങൾ സ്റ്റേജിലും ക്ലാസ് മുറികളിലും വായനാ മൂലകളിലും പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
സ്കൂൾ ഗ്രൗണ്ട്
ഐടി ലാബ്
ആധുനികയുഗത്തിൽ ഇൻറെ അവിഭാജ്യഘടകമായ കമ്പ്യൂട്ടർ അധിഷ്ഠിതമായ പാഠ്യ പ്രവർത്തനങ്ങൾ ഇവിടെ നടത്തിവരുന്നത്,
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ സാഹിത്യ കലാ പരിപാടികൾ നടത്തപ്പെട്ടിരുന്നു. കുട്ടികൾ തന്നെയാണ് അതിന് നേതൃത്വം നൽകിയിരുന്നത്.ഓരോ അധ്യാപകരെയും അധ്യക്ഷരാക്കി, വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഓൺലൈനിലൂടെ സമ്മാനത്തിന് അർഹരായവർക്ക് ഓഫ് ലൈനിലൂടെ ക്ലാസുകൾ ആരംഭിച്ചപ്പോൾ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയുണ്ടായി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അദ്ധ്യാപികയായ ശ്രീമതി. സീനമോൾ ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അദ്ധ്യാപികയായ ശ്രീമതി. എൽസമ്മ ഐസക് എന്നിവരുടെ മേൽനേട്ടത്തിൽ -15- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അദ്ധ്യാപികയായ ശ്രീമതി. സിജി ദാസ് ഇ ഡി എന്നിവരുടെ മേൽനേട്ടത്തിൽ -16- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
പ്രഥമഅദ്ധ്യാപികയായ സിസ്റ്റർ. ആൽഫി തോമസ്എന്നിവരുടെ മേൽനേട്ടത്തിൽ --10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപിക ശ്രീമതി എൽസമ്മ ഐസക് --സ്മാർട്ട് എനർജി പ്രോഗ്രാമിനെ ചുമതല നിർവഹിക്കുന്നു. നമ്മുടെ നാടിൻറെയും ഈ സ്കൂളിൻറെ യും എനർജി എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും അത് ദുർവിനിയോഗം ചെയ്യരുത് എന്ന് അധ്യാപികയായ ശ്രീമതി എൽസമ്മ ഐസക് നിർദേശങ്ങൾ നൽകുന്നു.
നേട്ടങ്ങൾ
- കുട്ടികളുടെ സമ്പാദ്യ ശീലം വളർത്തുന്നതിനായി സഞ്ചയിക പദ്ധതി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
- 2017 ജനുവരി ശതാബ്ദിയാഘോഷം ഈ സ്കൂളിൽ നടത്തപ്പെട്ടു.
- കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ക്ലാസ് പിന്നോക്കം നിൽക്കുന്നവർക്ക് ആയുള്ള പ്രത്യേക പരിശീലനം, ജനറൽനോളജ്, ഗണിതവും ഉൾപ്പെടുത്തിയ ക്വിസ് മത്സരങ്ങൾ മുതലായവ നടത്തപ്പെടുന്നു.
- സെൻറ് ജോസഫ് എൽ പി എസ് കുടക്കച്ചിറയുടെ ശ്വാസം, ദൈവത്തിൻറെ സ്വന്തം പള്ളിക്കൂടം ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി.
- ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ കുട്ടികൾ പങ്കെടുത്തു. വിവിധയിനങ്ങളിൽ കുട്ടികൾ സമ്മാനാർഹരായി.
- ശതാബ്ദി സ്മാരക മന്ദിരം നിർമ്മിച്ചു.
- രാമപുരം സബ് ജില്ല , സ്കൂൾ കലോത്സവത്തിൽമത്സരിച്ച് നമ്മുടെ സ്കൂളിൽനിന്നും കുട്ടികൾ സമ്മാനാർഹരായി.
ജീവനക്കാർ
അധ്യാപകർ
- ഹെഡ്മിസ്ട്രസ് സിസ്റ്റർ. ആൽഫി തോമസ്
- ശ്രീമതി. എൽസമ്മ ഐസക്
- ശ്രീമതി. സീനമോൾ ജോർജ്
- ശ്രീമതി. സിജി ദാസ് ഇ ഡി
മുൻ പ്രധാനാധ്യാപകർ
- 2002-2007->സി.ജനോവ
- 2008-2011 ->സി. മെർലി എമ്പ്രയിൽ
- 2011-2012->സി. അനില തോട്ടക്കര
- 2012-2015->സി. റോസ് മിൻ
- 2015-2016->എൽസമ്മ ഐസക് (ഇൻചാർജ്)
- 2016- ____->സി. ആൽഫി തോപ്പിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ. ജോർജ് ജോസഫ്
- ഡോക്ടർ. നിജോയ് പി ജോസ്
വഴികാട്ടി
{{#multimaps:9.756677,76.634855|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31221
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ