"എം ഡി എസ് എൽ പി എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ോഈ വിദ്യാലയം സ്ഥാപിച്ചത്. [[എം ഡി എസ് എൽ പി എസ് കോട്ടയം/ചരിത്രം|തുടർന്നു വായിക്കുക]] | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ോഈ വിദ്യാലയം സ്ഥാപിച്ചത്.സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റവും, അക്ഷരനഗരിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സിരാകേന്ദ്രവുമായ കോട്ടയത്ത് പുണ്യശ്ലോകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ തിരുമേനി തന്റെ പൂർവികനായ ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തുന്നതിനുവേണ്ടി 1893 ജനുവരി 30 ന് സ്കൂൾ സ്ഥാപിച്ചു. [[എം ഡി എസ് എൽ പി എസ് കോട്ടയം/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ക്ലാസ് മുറികളും നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. | നാല് ക്ലാസ് മുറികളും നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. | ||