"ജി വി യു പി എസ് ഏഴാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലുള്ള രാമപുരം ഉപജില്ലയിലെ ഏഴാച്ചേരിയിൽ  സ്ഥിതി ചെയ്യുന്ന ഒരു  വിദ്യാലയം ഗവൺമെന്റ് വിദ്യാലയമാണ് ജി വി യു പി എസ് ഏഴാച്ചേരി.
കോട്ടയം ജില്ലയിലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലുള്ള രാമപുരം ഉപജില്ലയിലെ ഏഴാച്ചേരിയിൽ  സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ്  വിദ്യാലയമാണ് ജി വി യു പി എസ് ഏഴാച്ചേരി.
== ചരിത്രം ==
== ചരിത്രം ==
1930 ൽ വെർണക്കലർ മലയാളം സ്കൂൾ ആയി കുഴികണ്ടത്തിൽ ഗോവിന്ദപിള്ള ഈ സ്കൂൾ സ്ഥാപിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ വി.കെ.രാമകൃഷ്ണപിള്ള മാനേജർ ആയി തുടരുന്നു.5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.സംസ്ഥാന ശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടുകയും ദേശീയ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.പഠന പഠ്യേതര പ്രവർത്തനങ്ങളിൽ എന്തുകൊണ്ടും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630536" എന്ന താളിൽനിന്ന് ശേഖരിച്ചത്