"സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കോട്ടയം മുൻസിപ്പാലിറ്റിയിൽ പള്ളം ബ്ലോക്കിൽ 37 ആം വാർഡിൽ ചിങ്ങവനത്ത് അടുത്തായി 86 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലമൂട് സ്‌കൂൾ എന്ന ഓമനപ്പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ഉണ്ട്. ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്. | കോട്ടയം മുൻസിപ്പാലിറ്റിയിൽ പള്ളം ബ്ലോക്കിൽ 37 ആം വാർഡിൽ ചിങ്ങവനത്ത് അടുത്തായി 86 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലമൂട് സ്‌കൂൾ എന്ന ഓമനപ്പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ഉണ്ട്. ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്. | ||
= മാനേജ്‌മെന്റ് = | |||
കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത് . കോട്ടയം അതിരൂപത മെത്രപ്പോലീത്താ മാർ മാത്യു മൂലക്കാട് രക്ഷാധികാരിയും ഫാ. തോമസ് എടത്തിപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരും ശ്രീമതി ജോസി ജോൺ പ്രധാന അദ്ധ്യാപികയും ആയി പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 77: | വരി 80: | ||
* IT club | * IT club | ||
* Arts club | * Arts club | ||
* | |||
= വഴികാട്ടി = | |||
{{#multimaps: 9.517577 , 76.530074 | width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||