"എ.എൽ.പി.എസ്.തൃക്കടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:


* '''2015'''
* '''2015'''
* 24/02 / 2015 ന് സ്കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും വിനോദയാത്ര പോയി .ഷൊർണുർ ഫയർസ്റ്റേഷൻ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കുട്ടികൾക്ക്  പ്രവർത്തനങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്ത .തൃശ്ശൂർ മൃഗശാല ,മ്യൂസിയം ,നാട്ടിക സ്നേഹതീരം പാർക്ക് , ബീച്ച് എന്നിവ സന്ദർശിക്കുകയും അസ്തമയം കണ്ട് മടങ്ങുകയും ചെയ്തു .
* '''24/02 / 2015''' ന് സ്കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും വിനോദയാത്ര പോയി .ഷൊർണുർ ഫയർസ്റ്റേഷൻ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കുട്ടികൾക്ക്  പ്രവർത്തനങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്ത .തൃശ്ശൂർ മൃഗശാല ,മ്യൂസിയം ,നാട്ടിക സ്നേഹതീരം പാർക്ക് , ബീച്ച് എന്നിവ സന്ദർശിക്കുകയും അസ്തമയം കണ്ട് മടങ്ങുകയും ചെയ്തു .
* 20/  03  / 2015 സ്‌കൂൾതല എഡ്യൂഫെസ്റ്റ് നടത്തി .കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു എഡ്യൂഫെസ്റ്റ് .  
* '''20/  03  / 2015''' സ്‌കൂൾതല എഡ്യൂഫെസ്റ്റ് നടത്തി .കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു എഡ്യൂഫെസ്റ്റ് .
* 21/8/2015 എം എൽ  എ ശ്രീമതി സലീഖയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉത്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ നിർവഹിച്ചു .ഓണാഘോഷവുമായി ബന്ധപ്പെട്ട് മാനേജർ ഏർപ്പെടുത്തിയ   സദ്യ ഗംഭീരമായി .
* '''21/8/2015''' എം എൽ  എ ശ്രീമതി സലീഖയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉത്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ നിർവഹിച്ചു .ഓണാഘോഷവുമായി ബന്ധപ്പെട്ട് മാനേജർ ഏർപ്പെടുത്തിയ   സദ്യ ഗംഭീരമായി .
* '''17/11/2015'''സബ്ജില്ല പ്രവർത്തിപരിചയ മേളയിൽ ഉന്നത ഗ്രേഡോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലാം ക്ലാസ് വിദ്യാർത്ഥികളായ അൽത്താഫ് മുഹമ്മദ് ,അജയ് ,ഫാത്തിമ റിഷാന എന്നിവരെ ജില്ലാ ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുകയും എ ഗ്രെഡോടെ ഉന്നത വിജയം നേടുകയും ചെയ്‌തു
*  
*  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.

14:17, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.തൃക്കടേരി
വിലാസം
തൃക്കടേരി

തൃക്കടേരി
,
തൃക്കടേരി പി.ഒ.
,
679502
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 01 - 1927
വിവരങ്ങൾ
ഫോൺ0466 2380287
ഇമെയിൽalps.trikkaderi@gmail.com
കോഡുകൾ
സ്കൂൾ കോഡ്20235 (സമേതം)
യുഡൈസ് കോഡ്32060800501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കടീരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബബിത എം എ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
08-02-202220235


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927 ജനുവരി 1 ന് ആണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .പരേതനായ ശ്രീ അടവക്കാട് വെളുത്തേടത്തു രാമൻ നായർ ആണ് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് എന്നാണ് പഴമക്കാരിൽ നിന്നും അറിയാൻ സാധിച്ചത് .പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞൻ മാസ്റ്റർ ആയിരുന്നു .ആദ്യകാലത്തു 5 വരെ ക്ലാസുകളോടൊപ്പം മദ്രസയും പ്രവർത്തിച്ചിരുന്നു .പിന്നീട് മദ്രസ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ക്ലാസുകൾ 4 വരെയായി പരിമിതപ്പെടുത്തുകയും ചെയ്‌തു .മുസ്‌ലിം സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത് എങ്കിലും പിന്നീട് ജനറൽ സ്‌കൂളായി മാറ്റുകയാണ്‌ ഉണ്ടായത് .

സ്‌കൂൾ പ്രവർത്തനം ആരംഭിച്ച കാലത്തു ചെർപ്പുളശ്ശേരി ഉപജില്ലാ ഓഫീസറുടെ കീഴിലായിരുന്നു .പിന്നീട് ഉപജില്ലാ വിഭജനം നടന്നപ്പോൾ സ്‌കൂൾ ഒറ്റപ്പാലം ഉപജില്ലയിലായി

ഭൗതികസൗകര്യങ്ങ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൾ

അഞ്ചു ക്ലാസ് മുറികൾ ഒഫീസ് റൂം , ഒരു കമ്പ്യൂ‍ട്ടർ റൂം , അടുക്കള ,രണ്ട് മൂ‍‍‍‍‍‍‍‍‍‍‍‍ത്രപ്പുര ,രണ്ട് ടോയ് ലററ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • 2015
  • 24/02 / 2015 ന് സ്കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും വിനോദയാത്ര പോയി .ഷൊർണുർ ഫയർസ്റ്റേഷൻ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കുട്ടികൾക്ക്  പ്രവർത്തനങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്ത .തൃശ്ശൂർ മൃഗശാല ,മ്യൂസിയം ,നാട്ടിക സ്നേഹതീരം പാർക്ക് , ബീച്ച് എന്നിവ സന്ദർശിക്കുകയും അസ്തമയം കണ്ട് മടങ്ങുകയും ചെയ്തു .
  • 20/  03  / 2015 സ്‌കൂൾതല എഡ്യൂഫെസ്റ്റ് നടത്തി .കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു എഡ്യൂഫെസ്റ്റ് .
  • 21/8/2015 എം എൽ  എ ശ്രീമതി സലീഖയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉത്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ നിർവഹിച്ചു .ഓണാഘോഷവുമായി ബന്ധപ്പെട്ട് മാനേജർ ഏർപ്പെടുത്തിയ   സദ്യ ഗംഭീരമായി .
  • 17/11/2015സബ്ജില്ല പ്രവർത്തിപരിചയ മേളയിൽ ഉന്നത ഗ്രേഡോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലാം ക്ലാസ് വിദ്യാർത്ഥികളായ അൽത്താഫ് മുഹമ്മദ് ,അജയ് ,ഫാത്തിമ റിഷാന എന്നിവരെ ജില്ലാ ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുകയും എ ഗ്രെഡോടെ ഉന്നത വിജയം നേടുകയും ചെയ്‌തു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചക്രപാണി ഉണ്ണി

മുൻ സാരഥികൾ

  1. 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1)കു‍‍ഞ്ഞൻ മാസ്റ്റർ 2)കെ .ശങ്കരനാരായണൻ 3) .കുഞ്ഞിമൊയ്‌തു 4)എം .കെ റവായത്ത് 5) എസ് .സുലോചന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .കെ ഇ സാവിത്രി :കേരള കാർഷിക സർവകലാശാല പ്രൊഫസർ (റിട്ടയേർഡ് )

2.വത്സല ടീച്ചർ :ബിഎഡ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ (റിട്ടയേർഡ് )

3)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (.......16....കിലോമീറ്റർ) •തീരദേശപാതയിലെ .......ഒറ്റപ്പാലം............ ബസ്റ്റാന്റിൽ നിന്നും......16........... കിലോമീറ്റർ • സ്റ്റേറ്റ് ഹൈവെയിൽ ..........ചെർപ്പുളശ്ശേരി.......... ബസ്റ്റാന്റിൽ നിന്നും ...!൦....... കിലോമീറ്റർ ബസ്- ഓട്ടോ മാർഗ്ഗം എത്താം {{#multimaps:10.880917,76.343084000000005|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.തൃക്കടേരി&oldid=1622587" എന്ന താളിൽനിന്ന് ശേഖരിച്ചത്