"ജി.എം.എൽ.പി.എസ് തൃക്കളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:


തൃക്കളൂർ സുബ്രമണ്യക്ഷേത്രത്തിനടുത്തു നിന്നും വയൽ വഴി അര കിലോമീറ്റർ
തൃക്കളൂർ സുബ്രമണ്യക്ഷേത്രത്തിനടുത്തു നിന്നും വയൽ വഴി അര കിലോമീറ്റർ
{{#multimaps:10.977160277824856, 76.49799411255914|oom=16}}
{{#multimaps:10.977160277824856, 76.49799411255914|zoom=16}}

13:42, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് തൃക്കളൂർ
വിലാസം
മണ്ണാർക്കാട്

പി.ഒ,
THRIKKALOOR
,
678593
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ9447740795
ഇമെയിൽgmlpsthrikkaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്21829 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMUHAMMED MUSTHAFA.V.P
അവസാനം തിരുത്തിയത്
08-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1948 നാണുനായരുടെ ഏകാധ്യാപക തുടക്കം. 2000 പുതിയ കെട്ടിടത്തിലേക്ക് മാറി.

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ് റും, ഓഫീസ് റും, അടുക്കള, കിണർ, മൂത്രപ്പുര, വൈദ്യുതി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : രാജൻ . എൻ.പി,സതീദേവി,ഗ്രേസി ടീച്ചർ,സേതുമാധവ പൊതുവാൾ,സുമതി,മാധവൻ,രാജൻ,പി.ഉമർ,അബ്ദുൽഖാദർ,മുസ്തഫ

നേട്ടങ്ങൾ

പഞ്ചായത്തിലെ മികച്ച പി.ടി.എ

എൽ.എസ്,എസ് മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചെറൂട്ടി മുഹമ്മദ്. സി.ടി.അലി. പി.പി.ഹംസ. യു.എം രാജൻ. ഹന്ന, ഹനീന

വഴികാട്ടി

പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ ചിറക്കൽപടിക്കും ചൂരിയോട് പാലത്തിനുമിടക്ക് (ഒരു കിലോമീറ്റർ).

കല്ലാംകുഴിയിൽ നിന്ന് മൈത്രിഓഡിറ്റോറിയം റോഡ് മൂന്ന് കിലോമീറ്റർ

തൃക്കളൂർ സുബ്രമണ്യക്ഷേത്രത്തിനടുത്തു നിന്നും വയൽ വഴി അര കിലോമീറ്റർ {{#multimaps:10.977160277824856, 76.49799411255914|zoom=16}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_തൃക്കളൂർ&oldid=1622160" എന്ന താളിൽനിന്ന് ശേഖരിച്ചത്