"എ.എം.എൽ.പി.എസ്.മരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20629pkd (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
20629pkd (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
എന്റെ വിദ്യാലയം പട്ടാമ്പി സബ്‌ജില്ലയിലാണ്.1914 ൽ സ്ഥാപിതമായി. ഓത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത്.
എന്റെ വിദ്യാലയം പട്ടാമ്പി സബ്‌ജില്ലയിലാണ്.1914 ൽ സ്ഥാപിതമായി. ഓത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത്. പട്ടാമ്പി മുൻസിപ്പാലിറ്റിയിലെ 11-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. ശ്രീ നീലകണ്ഠ സംസ്കൃത കോളേജിനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2003_2004 അധ്യയനവർഷത്തിൽ PTA യുടെ തീരുമാനപ്രകാരം ജനറൽ സ്കൂളാക്കി മാറ്റാൻ അപേക്ഷ നൽകുകയും ജനറൽ കലണ്ടർ പ്രകാരം സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്.മരുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്