"പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 63: | വരി 63: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
പരേതനായ മാതേവൻ പിള്ള | |||
പരേതയായ പി.കെ. സരസമ്മ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
12:34, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ | |
|---|---|
![]() | |
| വിലാസം | |
വെള്ളനാട് പി.ഒ, പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04722882301 |
| ഇമെയിൽ | psnmupsveliyannoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42562 (സമേതം) |
| യുഡൈസ് കോഡ് | 32140601011 |
| വിക്കിഡാറ്റ | Q64035826 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളനാട് പഞ്ചായത്ത് |
| വാർഡ് | വെളിയന്നൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 82 |
| ആകെ വിദ്യാർത്ഥികൾ | 182 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജി.ആർ.ശ്രീലേഖ |
| പി.ടി.എ. പ്രസിഡണ്ട് | സൗമ്യ V S |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 42562 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വിജ്ഞാനത്തിന്റെ നിറകുടവും അനശ്വരതയുടെ പൊൻതാലവുമായി വിദ്യാവിലാസിനിയെ സ്വാഗതം ചെയ്തു ഗ്രാമീണതയുടെ നന്മയും ആധുനികതയുടെ മികവും ഒത്തുചേർന്ന പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന വെള്ളനാട് പഞ്ചായത്തിന് തിലകക്കുറിയായി നിൽക്കുന്ന വിദ്യാലയമാണ് പി. എസ്. എൻ. എം യു പി എസ് വെളിയന്നൂർ.
ചരിത്രം
പി. എസ്. നടരാജപിള്ള മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ വെളിയന്നൂർ വാർഡിൽ സ്ഥിതിചെയ്യുന്നു . 1975 ൽ സർക്കാർ സ്കൂൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കുകയും സ്വാതന്ത്ര്യ സമരസേനാനിയും തിരുവിതാംകൂർ ധനകാര്യമന്ത്രിയും എം പി യുമായിരുന്ന ശ്രീ. പി എസ് നടരാജപിള്ളയുടെ പേരിൽ സ്കൂൾ തുടങ്ങാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും അനുയായികളും ആലോചിക്കുകയും തുടർന്ന് ചാങ്ങയിൽ ശ്രീ. എം വേലായുധൻ പിള്ളയുടെ വെളിയന്നൂരിലുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. 1975-ൽ സ്കൂൾ അനുവദിക്കുകയും 1976 ജൂണിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പരേതനായ മാതേവൻ പിള്ള പരേതയായ പി.കെ. സരസമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps: 8.58459327572873, 77.05856540067704 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* വെള്ളനാട് ആര്യനാട് റോഡിൽകമ്പനിമുക്ക് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 1.5 കിലോമീറ്റർ |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42562
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- നെടുമങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
