സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ (മൂലരൂപം കാണുക)
09:51, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്. | കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ. വർഷം 1955-ൽ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ശേഷം പാലാ രൂപതയുടെ കീഴിൽ ചീങ്കല്ലേൽ ഇടവക രൂപീകൃതമായപ്പോൾ, വർഷം 1968-ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. | പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ. വർഷം 1955-ൽ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ശേഷം പാലാ രൂപതയുടെ കീഴിൽ ചീങ്കല്ലേൽ ഇടവക രൂപീകൃതമായപ്പോൾ, വർഷം 1968-ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. | ||
[[സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | [[സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ||
വരി 75: | വരി 75: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കുട്ടികൾക്ക് കളിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ കളിസ്ഥലമാണ് സ്കൂളിന് ഉള്ളത്. കളിസ്ഥലത്തിനു ചുറ്റും ധാരാളം തണൽമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട് | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി, പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണ-നിരീക്ഷണങ്ങൾ ക്ലാസ് മുറികളിലെ സയൻസ് കോർണറുകളിൽ നടത്തപ്പെടുന്നു | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിന് ആവശ്യമായ രീതിയിൽ കമ്പ്യൂട്ടറുകൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സുകൾക്കും നിശ്ചിത സമയം ഐ. റ്റി. പഠനത്തിനായി നീക്കി വച്ചിരിക്കുന്നു. | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൻ്റെ സഹകരണത്തോടുകൂടി സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനാവശ്യമായ പച്ചക്കറികളുടെ ഒരു ജൈവതോട്ടവും, ഒപ്പം ഫലവൃക്ഷങ്ങളും കുട്ടികൾ തന്നെ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ക്ലാസിലെയും കലാസാഹിത്യ പ്രവർത്തനങ്ങളെ ഏകോപിപിച്ച് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലബ്ബാണ് ഇവിടെയുള്ളത്. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സി. ലിൻസ് മരിയ-യുടെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സി. മെറീന-യുടെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സി. മെറീന-യുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപികയായ ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
വരി 126: | വരി 130: | ||
===മുൻ മാനേജർമാർ=== | ===മുൻ മാനേജർമാർ=== | ||
റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ | റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ | ||
റവ.ഫാ.ജോസഫ് കിഴക്കേക്കര | റവ.ഫാ.ജോസഫ് കിഴക്കേക്കര | ||
റവ.ഫാ.ജോൺ തോട്ടുവേലിൽ | റവ.ഫാ.ജോൺ തോട്ടുവേലിൽ | ||
റവ.ഫാ.സെബാസ്റ്റ്യൻ തെങ്ങുംപളളി | റവ.ഫാ.സെബാസ്റ്റ്യൻ തെങ്ങുംപളളി | ||
റവ.ഫാ.മൈക്കിൾ കൊട്ടാരം | റവ.ഫാ.മൈക്കിൾ കൊട്ടാരം | ||
റവ.ഫാ.ജോസഫ് പടന്നമാക്കൽ | റവ.ഫാ.ജോസഫ് പടന്നമാക്കൽ | ||
റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ | റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ | ||
റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ | റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ | ||
റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ | റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ | ||
റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ | റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ | ||