"പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
|-
|-
|}
|}
{{#multimaps:10.77174,76.65789|width=600px|zoom=14}}
{{#multimaps:10.7710604,76.6568276|width=600px|zoom=14}}
==<b><font color="blue">ജില്ലാ കോര്‍ഡിനേറ്റര്‍ </font>==
==<b><font color="blue">ജില്ലാ കോര്‍ഡിനേറ്റര്‍ </font>==
*''ശശികുമാര്‍.വി.പി.''
*''ശശികുമാര്‍.വി.പി.''

16:51, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


'' കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.
zoom=16

പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഫരിക്കാര സ്ട്രീറ്റില്‍ ഡോക്ടര്‍ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിര്‍ വശത്തുള്ള ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ സുല്‍ത്താന്‍ പേട്ടയിലാണ് ഐ.ടി@സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.
വിലാസം: ഐ ടി@സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്റര്‍, ജി എല്‍ പി എസ് സുല്‍ത്താന്‍പേട്ട, ഡോ.മാധവി അമ്മ നഴ്സിംഗ് ഹോമിന് എതിര്‍വശം, ഹരിക്കാര സ്ട്രീറ്റ്, പാലക്കാട് - 1


{{#multimaps:10.7710604,76.6568276|width=600px|zoom=14}}

ജില്ലാ കോര്‍ഡിനേറ്റര്‍

  • ശശികുമാര്‍.വി.പി.

മാസ്റ്റര്‍ ട്രെയിനേഴ്സ്‌

  1. അജിത വിശ്വനാഥ്
  2. രാമചന്ദ്രന്‍.എ
  3. പദ്‌മകുമാര്‍.ജി
  4. മാലിക്.കെ.ബി
  5. അബ്ദുള്‍ ലത്തീഫ്.
  6. പ്രസാദ് രാമലിംഗം
  7. രാജീവ്.ആര്‍.വാരിയര്‍

പാലക്കാട് കോട്ട


പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}