"ഗവ.യു.പി.എസ്. മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 103: വരി 103:


==വഴികാട്ടി==
==വഴികാട്ടി==
ഈരാറ്റുപേട്ടയിൽ നിന്ന് കളത്തുക്കടവ് ,മൂന്നിലവ് ,കടപുഴ  വഴി 15 കിലോമീറ്റ‍ർ സഞ്ചരിച്ചാൽ സ്കുളിൽ എത്തി ച്ചേരാവുന്നതാണ്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  {{#multimaps:9.768697,76.797709| width=700px | zoom=16}}
  {{#multimaps:9.768697,76.797709| width=700px | zoom=16}}

20:22, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ്. മേച്ചാൽ
വിലാസം
മേച്ചാൽ

ഗവണ്മെന്റ് യു .പി . സ്‌കൂൾ , മേച്ചാൽ ,മേച്ചാൽ പി .ഒ .
,
മേച്ചാൽ പി. ഒ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04822 000000
ഇമെയിൽmechalups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32250 (സമേതം)
യുഡൈസ് കോഡ്32100200505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി ജോസ്
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് ഇ.സി .
എം.പി.ടി.എ. പ്രസിഡണ്ട്ആനി നോബിൾ
അവസാനം തിരുത്തിയത്
07-02-202232250-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . മിച്ചൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏ ക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ 6 ക്ലാസും ൭ ക്ലാസും പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി.

ചരിത്രം

ഗ്രാമനിവാസികളുടെ വിളക്കായ ഈ സ്കൂളിൽ 2004 -2005 അധ്യയന വർഷത്തിലും 2010 -2011 വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടം മൈന്റൻസ് നടത്തി കൂടാതെ 2014 -15 വർഷത്തിൽ പഞ്ചായത്തിൽ മനോഹരമായ ഒരു പാചകപുരയും നിർമിച്ചു നൽകി .

ഇപ്പോൾ ഈ സ്കൂളിൽ 50 കുട്ടികളും 4 അധ്യാപകരും ഉണ്ട് . 5 ക്ലാസ് മുറികളുണ്ട് . എന്നാൽ എച്ച്‌ എം റൂം , സയൻസ് ലാബ് , മാത്‍സ് ലാബ് , ലൈബ്രറി എന്നിവയ്ക്കു പ്രത്യേക മുറികൾ ഇല്ല.

കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്‌ലട്ടുമുണ്ട് എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽ സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഇല്ല. വ്യത്തിയായ പച്ചപുരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു ടൈം മിൽ അധ്യപകർ പിന്നോക്ക കാർക്ക് പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്.


സാമൂഹിക പങ്ക് എല്ലാ കാര്യത്തിലുമുണ്ട് . കുട്ടികളുടെ ,പാഠ്യേതര പ്രവർത്തനം, കലാകായിക , ആരോഗ്യം , ദിനാചരണങ്ങൾ ഉച്ചഭക്ഷണം എന്നിവയെല്ലാം സാമൂഹിക പങ്ക് ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ പടിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലഭിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വര്ഷവും ഹെൽത് സെന്ററിൽ നിന്നും ഡോക്ടർ , നഴ്‌സ് മുതലായവർ എത്തി കുട്ടികളെ പരിശോധിക്കുക വേണ്ട നിർദ്ദേശങ്ങൽ നൽകുകയും ചെയ്യുന്നു. കൂടാതെ ആഴ്ച തോറും ഓർ ജെ പി എച്ച് എൽ വന്നു കുട്ടികളെ പരിശോധിക്കുന്നു. കൃഷിയിൽ താല്പര്യം വളര്ത്തുന്നതിനായി കൃഷി ഭവനുമായി ബന്ധപെട്ടു വിത്തുകൾ നൽകുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ർ സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണെക്ഷൻ മോട്ടോർ എന്നിവ ഈ സ്കൂളിന് ഉണ്ട്

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങൽ ഇവിടെ ഉണ്ട്

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്



മുൻ പ്രധാനാധ്യാപകർ

പി.വി ഷാജിമോൻ

ജോ‍‍ർജ് തോമസ്

ഗീതാ കുമാരി

അന്നമ്മ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഈരാറ്റുപേട്ടയിൽ നിന്ന് കളത്തുക്കടവ് ,മൂന്നിലവ് ,കടപുഴ വഴി 15 കിലോമീറ്റ‍ർ സഞ്ചരിച്ചാൽ സ്കുളിൽ എത്തി ച്ചേരാവുന്നതാണ്.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.768697,76.797709| width=700px | zoom=16}}
"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്._മേച്ചാൽ&oldid=1615996" എന്ന താളിൽനിന്ന് ശേഖരിച്ചത്