സഹായം Reading Problems? Click here


ഗവ.യു.പി.എസ്. മേച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(32250 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഗവ.യു.പി.എസ്. മേച്ചാൽ
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം മേച്ചാല്‍
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല ഈരാറ്റുപേട്ട
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 02/ 2017 ന് Ranijose
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

[[Category:{{{സ്ഥാപിതവർഷം}}}ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

അക്ഷരവൃക്ഷം സഹായം

ആമുഖം

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ സ്ഥിതി ചെയ്യുന്നത് . മിച്ചൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏ ക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ 6 ക്ലാസും ൭ ക്ലാസും പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി.

ചരിത്രം

ഗ്രാമനിവാസികളുടെ വിളക്കായ ഈ സ്കൂളിൽ 2004 -2005 അധ്യയന വർഷത്തിലും 2010 -2011 വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടം മൈന്റൻസ് നടത്തി കൂടാതെ 2014 -15 വർഷത്തിൽ പഞ്ചായത്തിൽ മനോഹരമായ ഒരു പാചകപുരയും നിർമിച്ചു നൽകി .

ഇപ്പോൾ ഈ സ്കൂളിൽ 50 കുട്ടികളും 4 അധ്യാപകരും ഉണ്ട് . 5 ക്ലാസ് മുറികളുണ്ട് . എന്നാൽ എച്ച്‌ എം റൂം , സയൻസ് ലാബ് , മാത്‍സ് ലാബ് , ലൈബ്രറി എന്നിവയ്ക്കു പ്രത്യേക മുറികൾ ഇല്ല.

കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്‌ലട്ടുമുണ്ട് എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽ സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഇല്ല. വ്യത്തിയായ പച്ചപുരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു ടൈം മിൽ അധ്യപകർ പിന്നോക്ക കാർക്ക് പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്.


സാമൂഹിക പങ്ക് എല്ലാ കാര്യത്തിലുമുണ്ട് . കുട്ടികളുടെ ,പാഠ്യേതര പ്രവര്‍ത്തനം, കലാകായിക , ആരോഗ്യം , ദിനാചരണങ്ങൾ ഉച്ചഭക്ഷണം എന്നിവയെല്ലാം സാമൂഹിക പങ്ക് ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ പടിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലഭിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വര്ഷവും ഹെൽത് സെന്ററിൽ നിന്നും ഡോക്ടർ , നഴ്‌സ് മുതലായവർ എത്തി കുട്ടികളെ പരിശോധിക്കുക വേണ്ട നിർദ്ദേശങ്ങൽ നൽകുകയും ചെയ്യുന്നു. കൂടാതെ ആഴ്ച തോറും ഓർ ജെ പി എച്ച് എൽ വന്നു കുട്ടികളെ പരിശോധിക്കുന്നു. കൃഷിയിൽ താല്പര്യം വളര്ത്തുന്നതിനായി കൃഷി ഭവനുമായി ബന്ധപെട്ടു വിത്തുകൾ നൽകുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു .

Upsmechal1.JPG

ഭൗതികസൗകര്യങ്ങള്‍

സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ർ സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണെക്ഷൻ മോട്ടോർ എന്നിവ ഈ സ്കൂളിന് ഉണ്ട്

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങൽ ഇവിടെ ഉണ്ട്

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

 • -----
 • -----

ജീവനക്കാര്‍

അധ്യാപകര്‍

 1. -----
 2. -----

അനധ്യാപകര്‍

 1. -----
 2. -----

മുന്‍ പ്രധാനാധ്യാപകര്‍

 • 2013-16 ->ശ്രീ.-------------
 • 2011-13 ->ശ്രീ.-------------
 • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 1. ------
 2. ------
 3. ------

വഴികാട്ടി

ഗവ.യു.പി.എസ്. മേച്ചാല്‍

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്._മേച്ചാൽ&oldid=330102" എന്ന താളിൽനിന്ന് ശേഖരിച്ചത്