"തോട്ടക്കാട് എംടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 74: | വരി 74: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*എസ്.പി.സി | *എസ്.പി.സി | ||
*എൻ.സി.സി. | *എൻ. സി. സി. | ||
*ബാന്റ് ട്രൂപ്പ്. | *ബാന്റ് ട്രൂപ്പ്. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി.| | *വിദ്യാരംഗം കലാ സാഹിത്യ വേദി.| |
15:50, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോട്ടക്കാട് എംടി എൽ പി എസ് | |
---|---|
വിലാസം | |
THOTTACKAD THOTTACKAD പി.ഒ. , 686539 , കോട്ടയം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0481 2556012 |
ഇമെയിൽ | thottackadmtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33364 (സമേതം) |
യുഡൈസ് കോഡ് | 32100100804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | തങ്കം ജോൺ |
പ്രധാന അദ്ധ്യാപിക | തങ്കം ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഫിലിപ്പ് കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ചു സുരേഷ് |
അവസാനം തിരുത്തിയത് | |
07-02-2022 | 33364 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തോട്ടയ്ക്കാട് പ്രദേശത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിത്തറ പാകുവാനായി 1954 ജൂൺ മാസം 7ാം തീയതി ഒന്നും രണ്ടും ക്‌ളാസ്സോടെ എം. റ്റി. എൽ. പി. സ്‌കൂൾ, തോട്ടയ്ക്കാട് ആരംഭിച്ചു. ഇതിനു നേതൃത്വം നൽകിയത് മാർത്തോമ്മ സഭയിലെ ദിവ്യ ശ്രീ. സി. വി. ജോൺ കശീശ്ശാ ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ നേഴ്‌സറി, മൂന്ന്, നാല് ക്‌ളാസ്സുകൾ ആരംഭിച്ചു. താല്ക്കാലിക ഷെഡിൽ ആരംഭിച്ച സ്‌കൂൾ അന്നത്തെ മാനേജരുടേയും ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും പരിശ്രമംകൊണ്ട് ഒരു വർഷത്തിനുള്ളിൽ ഇന്നു കാണുന്ന സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റി. ഈ സ്‌കൂൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കാലാകാലങ്ങളിൽ ഇടവകയുടെ വികാരിമാർ ലോക്കൽ മാനേജരായി പ്രവർത്തിച്ച് സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ. സി. സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.535757 ,76.619491| width=600px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33364
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ