"എ.എം.എൽ.പി.എസ്.ആമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം സാഹിത്യ വേദി. കവിദ്യാഭ്യാസഅവകാശനിയമ ശില്പശാല നടന്നു [ 2010,11 ] പ്ലാറ്റിനം ജൂബിലി -വാർഷികദിനത്തോട് അനുബന്ധിച്ചു സാഹിത്യക്യാമ്പ് നടന്നു  ഗ്രാമഗീതങ്ങൾ- നാടൻപാട്ടുകളിലുള്ള ഏകദിന ശില്പശാലയും സമർപ്പണവും  ഇനിയും മുന്നോട്ട്‌ എന്ന പേരിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കയ്യെഴുത്തുപതിപ്പുകൾ പ്രകാശനം ചെയ്തു  കവചം -പതിപ്പുപ്രകാശനം ചെയ്തു  Blinkingstars -english journal പുറത്തിറക്കി ;ഒരു L S S വിജയിയെയും  ലഭിച്ചു   [2013 -14]വാർത്താപത്രികയായ ധർമ്മവീഥി പുറത്തിറക്കി  സബ്‌ജില്ല കലോത്സവത്തിൽ രണ്ടു എ ഗ്രേഡ് നേടാൻ കഴിഞ്ഞു                                                                                                                                     
* [[എ.എം.എൽ.പി.എസ്.ആമയൂർ/To read more|to read more]]
* [[എ.എം.എൽ.പി.എസ്.ആമയൂർ/To read more|to read more]]
* ക്ലബ്പ്രവർത്തനങ്ങൾ  
* ക്ലബ്പ്രവർത്തനങ്ങൾ  

15:42, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്.ആമയൂർ
വിലാസം
ആമയൂർ

ആമയൂർ പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04662 224567
ഇമെയിൽamayuramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20611 (സമേതം)
യുഡൈസ് കോഡ്32061100709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസന്ന
പി.ടി.എ. പ്രസിഡണ്ട്സുജിത
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
07-02-202220611


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം :1941 വർഷത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് ഇന്ത്യക്ക് സ്വാതന്ദ്രം കിട്ടുന്നതിന് മുമ്പുള്ള സ്കൂൾ ആണ് സ്കൂളിന്റെ ആദ്യ ബാച്ച് ഇപ്പോൾ മുത്തച്ഛന്മാരും മുത്തശ്ശികളുമായി വളരെക്കുറച്ചു പേര്മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത് തലമുറകളായി അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് സമൂഹത്തെ കൈപിടിച്ചുയർത്തുന്ന നമ്മുടെ വിദ്യാലയത്തിന് ഒട്ടേറെ സാംസ്‌കാരിക നിറവുകൾ സമ്മാനിച്ച ചരിത്രമുണ്ട് മതസൗഹാർത്തത്തിന്റെ കേന്ദ്രമായി നാട്ടുകാർ വിദ്യാലയത്തെ കണ്ടിരുന്നു എന്നതിന്റെ തെളിവാണ് തുടക്കത്തിൽ ഇത് ഒരു മദ്രസ്സ ആയിരുന്നു എന്നത്

ഭൗതികസൗകര്യങ്ങൾ:50 സെന്റ് സ്ഥലത്തു സാമാന്യം ഭേദപ്പെട്ട കെട്ടിടമാണ് ഞങ്ങൾക്കുള്ളത് വിശാലമായ കളിസ്ഥലമുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ബാത്റൂമും ടോയ്‌ലെറ്റും ഉണ്ട് ചുറ്റുമതിലും വലിയൊരു ഗേറ്റും ഇവിടുണ്ട് ഒരു മനോഹരമായ പൂത്തോട്ടവും അതിനെ ഒന്നുകൂടി സൗന്ദര്യം കൂട്ടുമാറ്  ആമ്പൽകുളവും ഉണ്ട് പച്ചക്കറിത്തോട്ടവും ഇവിടുത്തെ പ്രത്യേകതയാണ് ക്ലാസ് റൂമുകളെല്ലാം ടൈൽ ഇട്ടതാണ് ഒരു കിണറും പഞ്ചായത്തിന്റെ വെള്ളവും ഉള്ളതുകൊണ്ട് കുട്ടികൾക്ക് വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാറില്ല മൂന്ന് ലാപ്ടോപും ഒരു പ്രൊജക്ടറും കുട്ടികൾക്കുണ്ട് പൂർവ്വവിദ്യാര്ഥികളുടെ ധാർമികമായ പിന്തുണ വിദ്യാലയത്തിനുണ്ട് പുതിയ മാനേജുമെന്റിന്റെ അകമഴിഞ്ഞ ഇടപെടൽ വിദ്യാലയത്തിന്റെ നല്ലൊരു മാറ്റത്തിനു കാരണമായി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം സാഹിത്യ വേദി. കവിദ്യാഭ്യാസഅവകാശനിയമ ശില്പശാല നടന്നു [ 2010,11 ] പ്ലാറ്റിനം ജൂബിലി -വാർഷികദിനത്തോട് അനുബന്ധിച്ചു സാഹിത്യക്യാമ്പ് നടന്നു ഗ്രാമഗീതങ്ങൾ- നാടൻപാട്ടുകളിലുള്ള ഏകദിന ശില്പശാലയും സമർപ്പണവും ഇനിയും മുന്നോട്ട്‌ എന്ന പേരിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കയ്യെഴുത്തുപതിപ്പുകൾ പ്രകാശനം ചെയ്തു കവചം -പതിപ്പുപ്രകാശനം ചെയ്തു Blinkingstars -english journal പുറത്തിറക്കി ;ഒരു L S S വിജയിയെയും  ലഭിച്ചു  [2013 -14]വാർത്താപത്രികയായ ധർമ്മവീഥി പുറത്തിറക്കി സബ്‌ജില്ല കലോത്സവത്തിൽ രണ്ടു എ ഗ്രേഡ് നേടാൻ കഴിഞ്ഞു                                                                                                                                     
  • to read more
  • ക്ലബ്പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • .Pattambi.......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (.......6....കിലോമീറ്റർ) 
   •തീരദേശപാതയിലെ ........Thrithala koppam.......... ബസ്റ്റാന്റിൽ നിന്നും..one and half...............     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ ......koppam.............. ബസ്റ്റാന്റിൽ നിന്നും ......3.... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.8949059,76.1779553}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ആമയൂർ&oldid=1612782" എന്ന താളിൽനിന്ന് ശേഖരിച്ചത്