"ജി.യു.പി.എസ് പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
* സഡാക്കോ കൊക്ക്
* സഡാക്കോ കൊക്ക്


====== സ്വാതന്ത്ര്യ ദിനം ======
===== സ്വാതന്ത്ര്യ ദിനം =====


* ക്വിസ്  
* ക്വിസ്  
വരി 57: വരി 57:
* ദേശീയ ചിഹ്നങ്ങൾ പരിചയപ്പെടുത്തൽ
* ദേശീയ ചിഹ്നങ്ങൾ പരിചയപ്പെടുത്തൽ


====== ഓണാഘോഷം ======
===== ഓണാഘോഷം =====


* ഓണവിഭവം പരിചയപ്പെടുത്തൽ.
* ഓണവിഭവം പരിചയപ്പെടുത്തൽ.
* പൂക്കളൊത്തിനൊപ്പം ഒരു ഫോട്ടോ
* പൂക്കളൊത്തിനൊപ്പം ഒരു ഫോട്ടോ


====== അദ്ധ്യാപക ദിനം ======
===== അദ്ധ്യാപക ദിനം =====


* അഭിമുഖം-ശ്രീ ബാലഭാസ്കർ(അദ്ധ്യാപക അവാർഡ് ജേതാവ്)
* അഭിമുഖം-ശ്രീ ബാലഭാസ്കർ(അദ്ധ്യാപക അവാർഡ് ജേതാവ്)
* കുട്ടി ടീച്ചേഴ്സ്
* കുട്ടി ടീച്ചേഴ്സ്


====== ഗാന്ധിജയന്തി ======
===== ഗാന്ധിജയന്തി =====


* ഗാന്ധിജിയുടെ വേഷം ധരിക്കൽ
* ഗാന്ധിജിയുടെ വേഷം ധരിക്കൽ
വരി 73: വരി 73:
* ഗാന്ധിയനുമായുള്ള അഭിമുഖം
* ഗാന്ധിയനുമായുള്ള അഭിമുഖം


====== ഭക്ഷ്യദിനം ======
===== ഭക്ഷ്യദിനം =====


* ഭക്ഷ്യ വിഭവം പരിചയപ്പെടുത്തൽ
* ഭക്ഷ്യ വിഭവം പരിചയപ്പെടുത്തൽ


====== കേരളപ്പിറവി ദിനം-പ്രവേശനോത്സവം ======
===== കേരളപ്പിറവി ദിനം-പ്രവേശനോത്സവം =====


* മിഠായി വിതരണം
* മിഠായി വിതരണം
വരി 83: വരി 83:
* കേരളത്തിൻെറ ഭൂപടം തയ്യാറാക്കൽ-പ്രദർശനം
* കേരളത്തിൻെറ ഭൂപടം തയ്യാറാക്കൽ-പ്രദർശനം


====== ശിശുദിനം ======
===== ശിശുദിനം =====


* ശിശുദിന ഗാനാലാപനം
* ശിശുദിന ഗാനാലാപനം
വരി 90: വരി 90:
* ചിത്ര രചന
* ചിത്ര രചന


====== ക്രിസ്തുമസ് ======
===== ക്രിസ്തുമസ് =====


* കേക്ക് വിതരണം
* കേക്ക് വിതരണം


====== പുതുവത്സര ദിനം ======
===== പുതുവത്സര ദിനം =====


* ആശംസ കാർഡ് നിർമ്മാണം
* ആശംസ കാർഡ് നിർമ്മാണം
* ആശംസ കാർഡ് കൈമാറൽ
* ആശംസ കാർഡ് കൈമാറൽ


====== റിപ്പബ്ലിക് ദിനം ======
===== റിപ്പബ്ലിക് ദിനം =====


* ക്വിസ്
* ക്വിസ്
* ദേശഭക്തി ഗാന മത്സരം
* ദേശഭക്തി ഗാന മത്സരം
* പതാകനിർമ്മാണം
* പതാകനിർമ്മാണം

14:51, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്പോർട്സ്

സ്കൂളിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.വർഷം തോറും സ്പോർട്സ് മീറ്റും കലോൽസവവും അതിൻേതായ രൂപത്തിൽ നടന്നു വരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

വായനാ ദിനവുമായി ബന്ധപ്പെട്ട് കവിതാലാപന മത്സരവും കു‍ഞ്ഞുണ്ണിമാഷ് കവിതകളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സംഘടിപ്പിക്കപ്പെട്ടു.ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം നടത്തി.ആഗസ്റ്റ് 9 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീ മുഖ്താർ ഉദിരംപൊയിൽ നിർവ്വഹിച്ചു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം
  • മരം നടൽ.
  • ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തൽ.
വായന ദിനം
  • സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ.
  • ക്വിസ് മത്സരം.
  • കവിതാരചന
  • കഥാരചന
ബഷീർ ദിനം
  • 'ഈ വെളിച്ചത്തിനെന്തു വെളിച്ചം' ബഷീറിനെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി @ google meet.
  • ബഷീർ കഥാപാത്രങ്ങളെ അവകരിപ്പിക്കൽ.
ജനസംഖ്യാ ദിനം
  • പ്രസംഗമത്സരം
പെരുന്നാൾ ദിനം
  • കുടുംബത്തോടൊപ്പം ഒപ്പന
  • മെഹന്തി ഫെസ്റ്റ്
ചാന്ദ്രദിനം
  • ചാറ്റ് വിത്ത് എക്സ്പേർട്ട്
  • വീഡിയോ അവതരണം
ഹിരോഷിമ-നാഗസാക്കി ദിനം
  • യുദ്ധ വിരുദ്ധ ദിന പോസ്റ്റർ
  • കുടുംബത്തോടൊപ്പം റാലി
  • ചുമർ പത്രിക
  • സഡാക്കോ കൊക്ക്
സ്വാതന്ത്ര്യ ദിനം
  • ക്വിസ്
  • പതാക നിർമ്മാണം
  • സ്വാതന്ത്ര്യ ഗീതങ്ങൾ -നൃത്താവിഷ്കാരം
  • ദേശഭക്തിഗാന മത്സരം
  • ദേശീയഗാന മത്സരം
  • സമരസേനാനികളുടെ വേഷം ധരിക്കൽ.
  • ദേശീയ ചിഹ്നങ്ങൾ പരിചയപ്പെടുത്തൽ
ഓണാഘോഷം
  • ഓണവിഭവം പരിചയപ്പെടുത്തൽ.
  • പൂക്കളൊത്തിനൊപ്പം ഒരു ഫോട്ടോ
അദ്ധ്യാപക ദിനം
  • അഭിമുഖം-ശ്രീ ബാലഭാസ്കർ(അദ്ധ്യാപക അവാർഡ് ജേതാവ്)
  • കുട്ടി ടീച്ചേഴ്സ്
ഗാന്ധിജയന്തി
  • ഗാന്ധിജിയുടെ വേഷം ധരിക്കൽ
  • ചിത്രരചന
  • ഗാന്ധിയനുമായുള്ള അഭിമുഖം
ഭക്ഷ്യദിനം
  • ഭക്ഷ്യ വിഭവം പരിചയപ്പെടുത്തൽ
കേരളപ്പിറവി ദിനം-പ്രവേശനോത്സവം
  • മിഠായി വിതരണം
  • അക്ഷര ബലൂൺ പറത്തൽ
  • കേരളത്തിൻെറ ഭൂപടം തയ്യാറാക്കൽ-പ്രദർശനം
ശിശുദിനം
  • ശിശുദിന ഗാനാലാപനം
  • ഞാൻ ചാച്ചാജി
  • നെഹ്റു തൊപ്പിയിൽ ഞാൻ
  • ചിത്ര രചന
ക്രിസ്തുമസ്
  • കേക്ക് വിതരണം
പുതുവത്സര ദിനം
  • ആശംസ കാർഡ് നിർമ്മാണം
  • ആശംസ കാർഡ് കൈമാറൽ
റിപ്പബ്ലിക് ദിനം
  • ക്വിസ്
  • ദേശഭക്തി ഗാന മത്സരം
  • പതാകനിർമ്മാണം