ഉള്ളടക്കത്തിലേക്ക് പോവുക

"സി എം എസ് എൽ പി എസ് വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32230-hm (സംവാദം | സംഭാവനകൾ)
32230-hm (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
* പച്ചക്കറി തോട്ടം <br />
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 82: വരി 82:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#

14:05, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ വാളകം സ്ഥലത്തുള്ള

ഒരു സർക്കാർ / എയ്‌ഡഡ്‌ /  വിദ്യാലയമാണ് സി .എം .എസ്‌ . എൽ .പി സ്കൂൾ വാളകം .

സി എം എസ് എൽ പി എസ് വാളകം
വിലാസം
വാളകം

മേച്ചാൽ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1872
വിവരങ്ങൾ
ഇമെയിൽvalakomcmslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്32230 (സമേതം)
യുഡൈസ് കോഡ്32100200506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ഇഎൽ ജീവ .എം
പി.ടി.എ. പ്രസിഡണ്ട്ജോസഫ് എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്ആശ വിൽസൺ
അവസാനം തിരുത്തിയത്
07-02-202232230-hm


പ്രോജക്ടുകൾ





ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ്‌ . ലൂക്‌സ് സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

  • പച്ചക്കറി തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി  കാഞ്ഞിരംകവലയിൽ എത്താം .(16 കിലോമീറ്റർ ) അവിടെനിന്നും

കാഞ്ഞിരംകവലയിൽ - മേലുകാവ്  വഴി പോകുന്ന  ബസ് മാർഗം സ്വീകരിച്ചു്  വാളകം  സി .എം . എസ് എൽ .പി സ്കൂളിൽ  എത്താം .

(5 കിലോമീറ്റർ )

"https://schoolwiki.in/index.php?title=സി_എം_എസ്_എൽ_പി_എസ്_വാളകം&oldid=1611480" എന്ന താളിൽനിന്ന് ശേഖരിച്ചത്