"എ.എൽ.പി.എസ് കല്ലേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎ചരിത്രം: ചരിത്രം)
(→‎ഭൗതികസൗകര്യങ്ങൾ: bouഭൗതിക സൗകര്യങ്ങൾ)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
110 സെന്റിൽ  സ്ഥിതി ചെയ്യുന്ന ചുറ്റു വേലികളോടു കൂടിയ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ് . വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടങ്ങളും കുട്ടികൾക്ക് നല്ല.പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർതുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.നല്ല ഒരു ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്ത്തിനു കുളിരും തണലും ഏകുന്നു.പ്രകൃതിയോട് ഇണങ്ങി പരിസരബന്ധിയായി പഠനം സാധ്യമാകുന്നു.ശുദ്ധ വെള്ള ത്തിനു ഫിൽറ്റർ ഉപയോഗിക്കുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

11:24, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കല്ലേപ്പാടം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് കല്ലേപ്പാടം
വിലാസം
കല്ലേപ്പാടം

എ .എൽ .പി .എസ് കല്ലായിപ്പാടം
,
കല്ലേപ്പാടം പി.ഒ.
,
680587
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽalpslKallaipadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24625 (സമേതം)
യുഡൈസ് കോഡ്32071302001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയന്നൂർപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്ത കെ.ജെ
പി.ടി.എ. പ്രസിഡണ്ട്സാബു വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ചെമ്പകം
അവസാനം തിരുത്തിയത്
07-02-202224625sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കല്ലേപ്പാടം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .

ചരിത്രം

എല്ലാ വിഭാഗം ജനങ്ങളിലും വിദ്യാഭ്യാസം എത്തിക്കുന്നതിനുവേണ്ടി സമൂഹത്തിലെ പ്രധാന വ്യക്തികളായ മരയ്ക്കാർ റാവുത്തർ,ശങ്കുണ്ണി മേനോൻ,കുറുപ്പത്ത്‌ ഗോപാലൻ മാസ്റ്റർ,തുടങ്ങിയവരുടെ ശ്രമഫലമായി 28/ 04/ 1930 ഇൽ ഈ സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്തു സെയ്ദുമ്മ ,പാത്തുമ്മ ,പാത്തു ,മുരുകൻ തുടങ്ങി 95 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി .പഴയന്നൂർ പഞ്ചായത്തിന്റെ വാർഡ്  5 ൽ കിഴക്കേ അറ്റത്തായി ഗായത്രി പുഴയ്ക്ക് സമീപം പഴയന്നൂർ പാലക്കാട് മെയിൻ റോഡിൻറെ തെക്കുവടക്കു ഭാഗത്തു കല്ലേപ്പാടം സ്കൂൾ സ്ഥിതി ചെയ്യുന്നു . 

ഭൗതികസൗകര്യങ്ങൾ

110 സെന്റിൽ  സ്ഥിതി ചെയ്യുന്ന ചുറ്റു വേലികളോടു കൂടിയ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ് . വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടങ്ങളും കുട്ടികൾക്ക് നല്ല.പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർതുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.നല്ല ഒരു ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്ത്തിനു കുളിരും തണലും ഏകുന്നു.പ്രകൃതിയോട് ഇണങ്ങി പരിസരബന്ധിയായി പഠനം സാധ്യമാകുന്നു.ശുദ്ധ വെള്ള ത്തിനു ഫിൽറ്റർ ഉപയോഗിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം  എത്താം .
  • ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം  എത്താം .
  • {{#multimaps:10.671433,76.442998zoom=18}}10.671433,76.442998
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കല്ലേപ്പാടം&oldid=1609486" എന്ന താളിൽനിന്ന് ശേഖരിച്ചത്