"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു .[[ചരിത്രം]] | 1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു .[[47656|ചരിത്രം]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |
10:42, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ് | |
---|---|
വിലാസം | |
പൂനത്ത് പൂനത്ത് പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | poonathnellissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47656 (സമേതം) |
യുഡൈസ് കോഡ് | 32040100711 |
വിക്കിഡാറ്റ | Q64552348 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 175 |
ആകെ വിദ്യാർത്ഥികൾ | 336 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷീർ. ഇ |
പി.ടി.എ. പ്രസിഡണ്ട് | സിറാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സെൽമ |
അവസാനം തിരുത്തിയത് | |
07-02-2022 | 47656-hm |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.
ചരിത്രം
1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു .ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണ
ങ്ങൾ
അദ്ധ്യാപകർ
മുഹമ്മദഅസ്ലം.പി.എ, അഅലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (30 കിലോമീറ്റർ)
- സംസ്ഥാന ഹൈവെയിൽ ബാലുശ്ശേരി ബസ്റ്റാന്റിൽ നിന്നും ( 7 കിലോമീറ്റർ )ബസ്സ് മാർഗ്ഗം എത്താം
- കൂട്ടാലിട ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
{{#multimaps:11.488015,75.823051|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47656
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ