"എം.എം.യു.പി.എസ്.പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
വൈവിധ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ജില്ലയായ പാലക്കാട് പട്ടണത്തോട് ചേർന്ന് കിടക്കുന്ന പുതുപ്പരിയാരം പഞ്ചായത്തിലെ ഒരു എയ്‌ഡഡ് വിദ്യാലയമാണ് എം.എം.യു.പി. സ്കൂൾ . പാലക്കാട് സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ മലയാളം മീഡിയത്തിനു പുറമെ ഇംഗ്ലീഷ് മീഡിയത്തിലും അധ്യയനം നടക്കുന്നുണ്ട്. സർക്കാർ അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങളും പഠന പഠ്യേതര മികവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . അനുദിനം പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് അർപ്പണബോധവും സേവനമനോഭാവമുള്ള അധ്യാപകരും വിജ്ഞാനദാഹികളായ വിദ്യാർത്ഥികളുമാണ്. | വൈവിധ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ജില്ലയായ പാലക്കാട് പട്ടണത്തോട് ചേർന്ന് കിടക്കുന്ന പുതുപ്പരിയാരം പഞ്ചായത്തിലെ ഒരു എയ്‌ഡഡ് വിദ്യാലയമാണ് എം.എം.യു.പി. സ്കൂൾ . പാലക്കാട് സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ മലയാളം മീഡിയത്തിനു പുറമെ ഇംഗ്ലീഷ് മീഡിയത്തിലും അധ്യയനം നടക്കുന്നുണ്ട്. സർക്കാർ അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങളും പഠന പഠ്യേതര മികവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . അനുദിനം പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് അർപ്പണബോധവും സേവനമനോഭാവമുള്ള അധ്യാപകരും വിജ്ഞാനദാഹികളായ വിദ്യാർത്ഥികളുമാണ്. | ||
അംഗപരിമിതരായ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനും അവരെ പ്രത്യേകം പരിഗണിച്ചു പഠിപ്പിക്കുന്നതിനും പാലക്കാട് BRC ൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർമാർ ഈ സ്കൂളിൽ വന്നു സേവനമനുഷ്ഠിക്കുന്നുണ്ട്. ശാസ്ത്രമേളകൾ, കലോത്സവങ്ങൾ, ഗണിതമേളകൾ, വിദ്യാരംഗം കലാസാഹിത്യവേദി, കായികമേളകൾ എന്നീ മേഖലകളിലെല്ലാം തിളങ്ങുന്ന വിജയം കരഗതമാക്കാൻ സഹായകരമാകുന്നത് കുട്ടികൾക്ക് വഴിയും തുണയുമായി കൂടെ നിൽക്കുന്ന അധ്യാപകരുടെ പങ്കാളിത്തമാണ്. | അംഗപരിമിതരായ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനും അവരെ പ്രത്യേകം പരിഗണിച്ചു പഠിപ്പിക്കുന്നതിനും പാലക്കാട് BRC ൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർമാർ ഈ സ്കൂളിൽ വന്നു സേവനമനുഷ്ഠിക്കുന്നുണ്ട്. ശാസ്ത്രമേളകൾ, കലോത്സവങ്ങൾ, ഗണിതമേളകൾ, വിദ്യാരംഗം കലാസാഹിത്യവേദി, കായികമേളകൾ എന്നീ മേഖലകളിലെല്ലാം തിളങ്ങുന്ന വിജയം കരഗതമാക്കാൻ സഹായകരമാകുന്നത് കുട്ടികൾക്ക് വഴിയും തുണയുമായി കൂടെ നിൽക്കുന്ന അധ്യാപകരുടെ പങ്കാളിത്തമാണ്. 2009 ൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിലെ അധ്യാപകർ സദാ കർമ്മോൽസുകരാണ്. | ||
ഓരോ വിദ്യാർത്ഥികളുടെയും കഴിവുകൾ കണ്ടെത്താനും അഭിരുചിക്കൊത്തു കലാ കായിക പ്രവർത്തി പരിചയ വിദ്യാഭ്യാസം നൽകുന്നതിനും അധ്യാപകർ കൂട്ടായി പരിശ്രമിക്കുന്നു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹത്തിനു പ്രയോജനപ്പെടുന്ന കർമ്മ പരിപാടികൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയതും ഈ സ്ഥാപനത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനത്തിന് സൽപേരുണ്ടാക്കി | |||
ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതിന്റെ മഹിതമായ തെളിവാണ് പുതുപ്പരിയാരം എം.എം.യു. പി സ്കൂൾ. | ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതിന്റെ മഹിതമായ തെളിവാണ് പുതുപ്പരിയാരം എം.എം.യു. പി സ്കൂൾ. | ||