"എം.എം.യു.പി.എസ്.പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21660 (സംവാദം | സംഭാവനകൾ)
No edit summary
21660 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വൈവിധ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ജില്ലയായ പാലക്കാട് പട്ടണത്തോട് ചേർന്ന് കിടക്കുന്ന പുതുപ്പരിയാരം പഞ്ചായത്തിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് എം.എം.യു.പി. സ്കൂൾ . പാലക്കാട് സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ മലയാളം മീഡിയത്തിനു പുറമെ ഇംഗ്ലീഷ് മീഡിയത്തിലും അധ്യയനം നടക്കുന്നുണ്ട്. സർക്കാർ അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങളും പഠന പഠ്യേതര മികവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . അനുദിനം പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഈ  വിദ്യാലയത്തിന്റെ മുതൽക്കൂട്ട് അർപ്പണബോധവും സേവനമനോഭാവമുള്ള അധ്യാപകരും വിജ്ഞാനദാഹികളായ വിദ്യാർത്ഥികളുമാണ്.  

അംഗപരിമിതരായ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനും അവരെ പ്രത്യേകം പരിഗണിച്ചു പഠിപ്പിക്കുന്നതിനും പാലക്കാട് BRC ൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർമാർ ഈ സ്കൂളിൽ വന്നു സേവനമനുഷ്ഠിക്കുന്നുണ്ട്‌.

വരി 73: വരി 76:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസും സ്റ്റാഫ് റൂമും പ്രധാന കെട്ടിടത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായുള്ള മറ്റൊരു കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഓഡിറ്റോറിയം ഉണ്ട്. കുട്ടികളുടെ കലാപരിപാടികളും മറ്റു മീറ്റിംഗുകളും അവിടെയാണ് നടക്കുന്നത്.
സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസും സ്റ്റാഫ് റൂമും പ്രധാന കെട്ടിടത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായുള്ള മറ്റൊരു കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഓഡിറ്റോറിയം ഉണ്ട്. കുട്ടികളുടെ കലാപരിപാടികളും മറ്റു മീറ്റിംഗുകളും അവിടെയാണ് നടക്കുന്നത്. അംഗപരിമിതരായ കുട്ടികൾക്ക് ക്ലാസ്സ് മുറികളിലേക്ക് കയറുവാനും ഇറങ്ങുവാനും വേണ്ടി സ്കൂൾ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കൈവരി പിടിപ്പിച്ചിട്ടുള്ള റാമ്പ് നിർമിച്ചിട്ടുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്. ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്. കുടിവെള്ളത്തിനായി ഒരു പഞ്ചായത്ത് പൈപ്പ് ഉണ്ട്.<blockquote>
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്. ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്. കുടിവെള്ളത്തിനായി ഒരു പഞ്ചായത്ത് പൈപ്പ് ഉണ്ട്. <blockquote>
'''ചിത്രശാല''' </blockquote>
'''ചിത്രശാല''' </blockquote>

"https://schoolwiki.in/എം.എം.യു.പി.എസ്.പുതുപ്പരിയാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്