"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:


മെഡിറ്റേഷൻ ക്ലാസ്സുകൾ
മെഡിറ്റേഷൻ ക്ലാസ്സുകൾ
== മറ്റുുപ്രവർത്തന‍‍ങ്ങൾ ==
മറ്റു പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
'''2021'''പ്രവേശനോത്സവം
ടിവി,മൊബൈൽ,ടാബ് ചലഞ്ച്
സ്മാർട്ട്40 ഓൺലൈൻ ക്യാമ്പ്
ലഹരി വിമുക്ത കേരളം പ്രോഗ്രാം
ചങ്ങാതിക്കൂട്ടം
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് ഞാൻ എതിരാണ്..... കുട്ടികൾക്കുള്ള പ്രോഗ്രാം
ക്രിസ്മസ് ആഘോഷങ്ങൾ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

12:34, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം
പ്രമാണം:25016 schoolbuilding.jpeg
വിലാസം
ചേന്ദമംഗലം

പാലിയം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ചേന്ദമംഗലം,

പി.ഒ.ചേന്ദമംഗലം,എറണാകുളം ജില്ല,

കേരള, ഇന്ത്യ.
,
683512
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ9446474231
ഇമെയിൽghs4chendamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സുനിത രാമചന്ദ്രൻ
പ്രധാന അദ്ധ്യാപകൻശ്രീ വി എച്ച് ഹരീഷ്
അവസാനം തിരുത്തിയത്
06-02-2022Paliyamhsschendamangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം റവന്യൂ ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിൽ പ്രവർത്തിക്കുന്ന ഒരു പുരാതനമായ സ്കൂളാണ് പാലിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.പറവൂർ ഉപജില്ലയിലെ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കൂ...

സൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ചേമുക്കാൽ കോടിയുടെ പുതിയ മന്ദിരം

കൂടുതൽ വായിക്കൂ....

നേട്ടങ്ങൾ

സ്കൂളിന്റെ തിളക്കമാർന്ന നേട്ടങ്ങൾ ... ഇവിടെ ക്ലിക്ക് ചെയ്യുക

എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ 100% വിജയം

2021 ശാസ്ത്രരംഗം-ഉപജില്ലാതല മത്സരത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനത്തിന് ഹൈസ്കൂൾ തലത്തിൽ ഒന്നാംസ്ഥാനം

ഉപജില്ലാതല മത്സരത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനത്തിന് യു.പി തലത്തിൽ മൂന്നാംസ്ഥാനം

ഉപജില്ലാതല മത്സരത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനത്തിന് എച്ച്.എച്ച് .എസ് തലത്തിൽ ഒന്നാംസ്ഥാനം

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ -ക്വിസ് മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം

പ്രവർത്തനങ്ങൾ

ക്ലബുകളും കോ-ഓർഡിനേറ്റർമാരും

കൗൺസിലിംഗ്

സ്പെഷ്യൽ എഡ്യുക്കേറ്ററുടെ സേവനം

മികച്ച കായിക പരിശീലനം

പ്രവർത്തിപരിചയ ക്ലാസ്സുകൾ

യോഗ ക്ലാസുകൾ

മെഡിറ്റേഷൻ ക്ലാസ്സുകൾ

മറ്റുുപ്രവർത്തന‍‍ങ്ങൾ

മറ്റു പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021പ്രവേശനോത്സവം

ടിവി,മൊബൈൽ,ടാബ് ചലഞ്ച്

സ്മാർട്ട്40 ഓൺലൈൻ ക്യാമ്പ്

ലഹരി വിമുക്ത കേരളം പ്രോഗ്രാം

ചങ്ങാതിക്കൂട്ടം

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് ഞാൻ എതിരാണ്..... കുട്ടികൾക്കുള്ള പ്രോഗ്രാം

ക്രിസ്മസ് ആഘോഷങ്ങൾ

മുൻ സാരഥികൾ

പേരുകൾ കാലഘട്ടം
സിസ്‍റ്റർ സുജാത
ശ്രീമതി ശാന്താദേവി 1996-1999
ശ്രീമതി ഇന്ദിരാദേവി 1999-2001
ശ്രീമതി പി ജെ ലൂസി 2001-2006
ശ്രീമതി പി ജി വിജയം 2005-2008
ശ്രീ ടി കെ നാരായണൻ നായർ
ശ്രീമതി ഫിലോമിന
ശ്രീമതി ഗീതാ ഭായ് 2010-2015
ശ്രീ ജോഷി കെ ജെ 2015-2019

നിലവിലെ അധ്യാപകർ

പേര് തസ്തിക
ശ്രീമതി ഗീത അതിയാരത്ത് എച്ച് എസ് ടി സോഷ്യൽ സയൻസ്
ശ്രീമതി ആബിദ എം എം എച്ച് എസ് ടി മാത്തമാറ്റിക്സ്
ശ്രീമതി പ്രീതി ജോർജ് പി എച്ച് എസ് ടി സംസ്കൃതം
ശ്രീമതി രശ്മി കെ കെ എച്ച് എസ് ടി ഫിസിക്കൽ സയൻസ്
ശ്രീമതി ബെനഡിക്ട ആവില എച്ച് എസ് ടി മലയാളം
ശ്രീമതി സുബേറ എം.എം എച്ച് എസ് ടി അറബിക്
ശ്രീമതി അനിത കെ.കെ എച്ച് എസ് ടി നാച്ചുറൽ സയൻസ്
ശ്രീമതി സുജ ചന്ദ്രൻ എച്ച് എസ് ടി ഇംഗ്ലീഷ്
ശ്രീമതി സുമ വി എ യു പി എസ് ടി
ശ്രീമതി സംഗീത സി യു പി എസ് ടി
ശ്രീമതി ഷിജ യു.എൻ എച്ച് എസ് ടി ഹിന്ദി

പ്രശസ്തരായ പൂർവവിദ്യാർഥികൾ

ശ്രീ.സേതു (പ്രശസ്ത നോവലിസ്ററ്)

ശ്രീ.നരേന്ദ്രൻ പാലിയത്ത് (പ്രശസ്ത കമ്പ്യൂട്ടർ വിദഗ്‍ധൻ)

യാത്രാസൗകര്യം

വഴികാട്ടി

പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (4 കി.മീ)

ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ-പറവൂർ റോഡ് മാർഗം എത്താം(19 കി.മീ)

{{#multimaps:10.17236,76.23470 |zoom=18}}

മേൽവിലാസം

പാലിയം ഗവ.ഹയർ സെക്കന്ററി ചേന്ദമഗലം,പി. ഒ. ചേന്ദമംഗലം, എറണാകുളം ജില്ല,കേരള,ഇന്ത്യ പിൻ:683512