ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ് കാതികുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23555 (സംവാദം | സംഭാവനകൾ)
23555 (സംവാദം | സംഭാവനകൾ)
വരി 189: വരി 189:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
[[പ്രമാണം:23555 04.jpg|ലഘുചിത്രം|1st in hand embroidery(UP) 2019-20 ]]
[[പ്രമാണം:23555 04.jpg|ലഘുചിത്രം|1st in hand embroidery(UP) 2019-20 ]]
[[പ്രമാണം:23555 03.jpg|ലഘുചിത്രം|1st in hand embroidary(LP) 19-20 ]]
[[പ്രമാണം:23555 03.jpg|ലഘുചിത്രം|1st in hand embroidery(LP) 19-20 ]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.262114,76.333676|zoom=18}}<!--visbot  verified-chils->-->
{{#multimaps:10.262114,76.333676|zoom=18}}<!--visbot  verified-chils->-->

23:08, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്ക‍ുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് യു പി എസ് കാതിക്കുടം . കൊല്ലവർഷം 1103-ൽ( 1927) ശങ്കര  രാമൻ മേനോൻ ആണ് ഈ വിദ്യാലയം  സ്ഥാപിച്ചത്. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

യു പി എസ് കാതികുടം
വിലാസം
കാതിക്കുടം

കാതിക്കുടം പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽupskathikudam2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്23555 (സമേതം)
യുഡൈസ് കോഡ്32070201301
വിക്കിഡാറ്റQ64088698
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ. യു. എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു. വി. ബി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്ന റനീഷ്
അവസാനം തിരുത്തിയത്
05-02-202223555


പ്രോജക്ടുകൾ




ചരിത്രം

കാതിക്കുടം യു പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാതിക്കുടത്ത് പണ്ട് ആശാൻ പള്ളിക്കൂടങ്ങൾ ആയിരുന്നു നിലനിന്നിരുന്നത്. കാതിക്കുടത്തെ സാധാരണ ജനങ്ങളെല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനു ഭവിച്ചിരുന്നതിനാൽ ഉയർന്ന വിദ്യാഭ്യാസം അധികം ആർക്കും ഉണ്ടായിരുന്നില്ല. കൊല്ല വർഷം 1103-ൽ ശങ്കരരാമൻ മേനോൻ ആണ് കാതിക്കുടത്ത് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം സ്വന്തമായി വാങ്ങിയ 40 സെന്റ് സ്ഥലത്തിൽ ഒരു കെട്ടിടം പണിതു. 2.10.1104 ൽ 1-ാം ക്ലാസ് ആരംഭിച്ചു..കൂടുതൽ വായിക്കുക   

ഭൗതികസൗകര്യങ്ങൾ

  • പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ ഓട് മേഞ്ഞ കെട്ടിടം
  • ടൈൽ വിരിച്ച വിശാലമായ ക്ലാസ്സ്മുറികൾ
  • ശുദ്ധജലത്തിനുള്ള സംവിധാനം(രണ്ടു  കിണറുകൾ ,വാട്ടർ പ്യുരിഫയർ)
  • വിശാലയമായ കളിസ്ഥലം
  • വൃത്തിയുള്ള ശുചിമുറി
  • ഐ ടി ലാബ്
  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • ലാംഗ്വേജ് ലാബ്
  • ചുറ്റുമതിൽ
  • ജൈവ വൈവിധ്യ ഉദ്യാനം
  • സ്റ്റേജ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹലോ ഇംഗ്ലീഷ്
  • മലയാള തിളക്കം
  • ഗണിത വിജയം
  • LSS USS കോച്ചിങ്
  • കരാട്ടെ
  • ഗാന്ധി ദർശൻ

മുൻ സാരഥികൾ

സ്കൂൾ മാനേജ്മെന്റ്

Name Period
1 പി രാമൻ മേനോൻ
2 പി കൃഷ്ണൻകുട്ടി മേനോൻ
3 പി വിജയൻ മേനോൻ 2018- തുടരുന്നു
മുൻ മാനേജർ കൃഷ്ണൻകുട്ടി മാസ്റ്റർ
ഒരു പഴയ ഗ്രൂപ്പ് ഫോട്ടോ

മുൻ അധ്യാപകർ &അനധ്യാപകർ

sl no Name from to
1 പി രാമൻ മേനോൻ
2 എ എൻ ഗോപാല മേനോൻ
3 പി കൃഷ്ണൻകുട്ടി മേനോൻ
4 പി മാലതിയമ്മ
5 സി ബി ദേവകിയമ്മ
6 കെ എൻ ഗോപാലമേനോൻ
7 കെ ആർ ഭവാനി അമ്മ
8 പി തങ്കമ്മ ടീച്ചർ
9 ലില്ലി ടീച്ചർ (ഹിന്ദി)
10 സതീ ദേവി
11 ജിജി ടീച്ചർ
12 രേണുക ടീച്ചർ
13 ലില്ലി ടീച്ചർ
14 വൽസമ്മ ടീച്ചർ
15 ടി പി വീണ ടീച്ചർ
16 പി മുകുന്ദൻ മേനോൻ( Office Attendant)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

1st in hand embroidery(UP) 2019-20
1st in hand embroidery(LP) 19-20

വഴികാട്ടി

{{#multimaps:10.262114,76.333676|zoom=18}}

"https://schoolwiki.in/index.php?title=യു_പി_എസ്_കാതികുടം&oldid=1601383" എന്ന താളിൽനിന്ന് ശേഖരിച്ചത്