"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


== <font color="#339900"><strong>യാത്രാസൗകര്യം</strong></font>==
== <font color="#339900"><strong>യാത്രാസൗകര്യം</strong></font>==
ഗവ. ഗേൾസ് എച്ച് എസ് സ്ക്കുളിലേക്ക് പറവൂർ ടൗണിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിചേരാനുള്ള സൗകര്യം ഉണ്ട്.
 
സ്ക്കൂളിലെ വിദ്യാ‍ത്ഥിനികൾക്കായി,സ്ക്കൂൾ ബസ്സ് യാത്രാസൗകര്യം ഉണ്ട്.സ്ക്കൂൾ ബസ്സ് പോകാത്ത് റൂട്ടിൽ നിന്നും വരുന്നവരായ കുട്ടികൾക്ക് സൈക്കിൾ സൗകര്യം നല്കാൻ ശ്രദ്ധിക്കാറുണ്ട്.
 
പൊതുവാഹനങ്ങളിൽ വരാൻ താല്പര്യപ്പെടുന്നവർക്ക് ഗവ. ഗേൾസ് എച്ച് എസ് സ്ക്കുളിലേക്ക് പറവൂർ ടൗണിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിചേരാനുള്ള സൗകര്യം ഉണ്ട്.
 
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
 
* ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഇറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km  ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം.
അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി അല്പം തെക്കോട്ട് നടന്ന് വിദ്യാവിലാസിനി റോഡിലേയ്ക്ക് തിരിഞ്ഞ് നേരെ സ്കൂളിലെത്തിച്ചേരാം.
അല്ലാത്ത പക്ഷം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സിൽ  മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
 
* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
* കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.


== <font color="#339900"><strong>പാഠ്യേതര പ്രവർത്തനങ്ങൾ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവർത്തനങ്ങൾ </strong></font>==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599344" എന്ന താളിൽനിന്ന് ശേഖരിച്ചത്