"എ.എം.എൽ.പി.എസ്.നടുവട്ടം കിഴുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
എന്റെ വിദ്യാലയം പാലക്കാട്  ജില്ലയിൽ  പട്ടാമ്പി സബ് ജില്ലയിലാണ്  
എന്റെ വിദ്യാലയം പാലക്കാട്  ജില്ലയിൽ  പട്ടാമ്പി സബ് ജില്ലയിലാണ്  
1916 ൽ കുറുവാൻ തൊടി  കുട്ടപ്പനെഴുത്തച്ഛൻ സ്ഥാപിച്ച ആശാൻ പള്ളിക്കൂടമാണ് നടുവട്ടം കിഴുമുറി AMLP സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയത്തിന്റെ പ്രഥമ സംരംഭം. ആദ്യ ഘട്ടത്തിൽ കച്ചേരിപ്പറ്റയിലും പിന്നീട് ദീർഘകാലം കിഴുമുറി ജുമാ മസ്ജിദിന്റെ മുൻവശത്തുള്ള മടാപറമ്പിലേക്ക് സ്ഥലം മാറ്റിയ സ്ക്കൂൾ ഇപ്പോൾ കൂടുതൽ വിശാലതയോടും സൗകര്യത്തോടും കൂടി സമീപത്ത് തന്നെയുള്ള മറ്റൊരു സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
       അക്കാദമിക - അക്കാദമികേതര മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന ഈ പ്രൈമറി വിദ്യാലയത്തിന് വിവിധ മേഖലയിലെ മികവുകളാൽ പട്ടാമ്പി ഉപജില്ലയിൽ മുൻ നിരയിൽ എത്താൻ സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597334" എന്ന താളിൽനിന്ന് ശേഖരിച്ചത്