"എം.എം.യു.പി.എസ്.പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21660 (സംവാദം | സംഭാവനകൾ)
21660 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസ് ,സ്റ്റാഫ് റൂമും ഒരു ബിൽഡിങ്ങിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വൃത്തിയുള്ള ബാത്ത്റൂമുകൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്.ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്.<blockquote>
സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസ് ,സ്റ്റാഫ് റൂമും ഒരു ബിൽഡിങ്ങിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായുള്ള മറ്റൊരു കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഓഡിറ്റോറിയം ഉണ്ട്. കുട്ടികളുടെ കലാപരിപാടികളും മറ്റു മീറ്റിംഗുകളും അവിടെയാണ് നടക്കുന്നത്.
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വൃത്തിയുള്ള ബാത്ത്റൂമുകൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്.ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്.<blockquote>
'''ചിത്രശാല''' </blockquote>
'''ചിത്രശാല''' </blockquote>


"https://schoolwiki.in/എം.എം.യു.പി.എസ്.പുതുപ്പരിയാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്