ജി യു പി എസ് കളർകോട് (മൂലരൂപം കാണുക)
14:11, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G U P S Kalarcode}} | {{prettyurl|G U P S Kalarcode}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കളർകോട് | |സ്ഥലപ്പേര്=കളർകോട് | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 49: | വരി 50: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കളർകോടുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കളർകോട്. | |||
== ചരിത്രം == | == ചരിത്രം == | ||
'''ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ നിലവിൽ വന്നു. കളർകോടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ സ്കൂൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരിൽ പലരും പിന്നീട് പ്രശസ്തരായിട്ടുണ്ട്. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രശസ്തവയലിനിസ്റ്റ് കളർകോട് മഹാദേവൻ, മുൻ ഇൻകംടാക്സ് കമ്മീഷണർ ശ്രീ.ജി.മാധവൻനായർ എന്നിവർ അവരിൽ ചിലരാണ്.''' | '''ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ നിലവിൽ വന്നു. കളർകോടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ സ്കൂൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരിൽ പലരും പിന്നീട് പ്രശസ്തരായിട്ടുണ്ട്. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രശസ്തവയലിനിസ്റ്റ് കളർകോട് മഹാദേവൻ, മുൻ ഇൻകംടാക്സ് കമ്മീഷണർ ശ്രീ.ജി.മാധവൻനായർ എന്നിവർ അവരിൽ ചിലരാണ്.''' | ||
വരി 84: | വരി 86: | ||
<br> | <br> | ||
---- | ---- | ||
{{#multimaps:9. | {{#multimaps:9.46702,76.34093|zoom=18}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |