ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{prettyurl| St. Mary`s U.P.S. South Chittoor}}
{{prettyurl| St. Mary`s U.P.S. South Chittoor}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=  
|സ്ഥലപ്പേര്=ചിറ്റൂർ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=  
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=26248
|എച്ച് എസ് എസ് കോഡ്=  
|എച്ച് എസ് എസ് കോഡ്=  
|വി എച്ച് എസ് എസ് കോഡ്=  
|വി എച്ച് എസ് എസ് കോഡ്=  
വരി 14: വരി 14:
|സ്ഥാപിതവർഷം=  
|സ്ഥാപിതവർഷം=  
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=CHITTOOR
|പോസ്റ്റോഫീസ്=ചിറ്റൂർ
|പിൻ കോഡ്=682027  
|പിൻ കോഡ്=682027  
|സ്കൂൾ ഫോൺ=  
|സ്കൂൾ ഫോൺ=  
|സ്കൂൾ ഇമെയിൽ=  
|സ്കൂൾ ഇമെയിൽ=  
|സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല=ERNAKULAM
|ഉപജില്ല=എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =CHERANELLOR PANCHAYATH
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേരാനല്ലൂർ  പഞ്ചായത്ത്
|വാർഡ്=  
|വാർഡ്=  
|ലോകസഭാമണ്ഡലം=  
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=ernakulam
|നിയമസഭാമണ്ഡലം=എറണാകുളം
|താലൂക്ക്=Knayannoor
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=EDAPPILLY
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=  
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=  
|സ്കൂൾ വിഭാഗം=  
|പഠന വിഭാഗങ്ങൾ1=lp
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=  
|പഠന വിഭാഗങ്ങൾ3=  
|പഠന വിഭാഗങ്ങൾ4=  
|പഠന വിഭാഗങ്ങൾ4=  
|പഠന വിഭാഗങ്ങൾ5=  
|പഠന വിഭാഗങ്ങൾ5=  
|സ്കൂൾ തലം=  
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=ENGLISH-MALAYALAL
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=138  
|ആൺകുട്ടികളുടെ എണ്ണം 1-10=138  
|പെൺകുട്ടികളുടെ എണ്ണം 1-10=98  
|പെൺകുട്ടികളുടെ എണ്ണം 1-10=98  
വരി 49: വരി 49:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=V X ANTONY
|പ്രധാന അദ്ധ്യാപകൻ=വി എക്സ് ആന്റണി
|പി.ടി.എ. പ്രസിഡണ്ട്=  
|പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=ANEESH KOLARIKKAL
|എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ് കൊളരീക്കൽ
|സ്കൂൾ ചിത്രം= [[പ്രമാണം:St maryssouthchitoor.JPG|thumb|st maryssouthchitoor]]‎ ‎||size=350px  
|സ്കൂൾ ചിത്രം= [[പ്രമാണം:St maryssouthchitoor.JPG|thumb|st maryssouthchitoor]]‎ ‎||size=350px  
|caption=ST MARYS UP SCHOOL SOUTH CHITTOOR  
|caption=ST MARYS UP SCHOOL SOUTH CHITTOOR  

12:39, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
st maryssouthchitoor
‎ ‎
ST MARYS UP SCHOOL SOUTH CHITTOOR
വിലാസം
ചിറ്റൂർ

ചിറ്റൂർ പി.ഒ.
,
682027
,
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംചേരാനല്ലൂർ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ98
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി എക്സ് ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്അനീഷ് കൊളരീക്കൽ
അവസാനം തിരുത്തിയത്
05-02-2022Razeenapz


പ്രോജക്ടുകൾ





എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം

ഉപജില്ലയിലെ ചിറ്റൂർ പ്രദേശത്തുള്ള വിദ്യാലയമാണ് സെൻറ് മേരീസ് യുപിസ്കൂൾ സൗത്ത് ചിറ്റൂർ


ചരിത്രം

നൂറാം വർഷത്തിലേക്ക്‌ നടന്നടുക്കുന്ന തെക്കൻ ചിറ്റൂർ സെൻറ് മേരീസ്സ് യു.പി.സ്കൂൾ എറണാകുളം ജില്ലയിൽ ചേരാന്നല്ലൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ൽ സ്ഥാപിതമായി. മൂലമ്പിള്ളി ഇടവകയുടെ കീഴിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. എൽ.പി.സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1940-ൽ ആണ് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ എജെൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ റവ.ഫാ.ജോസഫ്‌ മുണ്ടൻചെരിയായിരുന്നു. ചിറ്റൂരിനോട് ചേർന്നുകിടക്കുന്ന വടുതല,കോറംകോട്ട ,പിഴല,മൂലംപ്പിള്ളി ,ഇടയക്കുന്നം ,കോതാട് എന്നിവിടങ്ങളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ചിറ്റൂർ റോഡരികിൽ ചേരാന്നല്ലൂർ വില്ലേജ് മന്ദിരത്തിന്‌ തെക്ക് ഭാഗത്തായ് നില കൊള്ളുന്ന ഈ സ്ഥാപനതിൽ ഒരു കാലഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തിയിരുന്നു. വിദ്യാലയത്തിനടുത്ത് തന്നെ യാണെതെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ചിറ്റൂർഅമ്പലം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

പ്രകൃതിഭംഗി നിറഞ്ഞതന്നെയാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. 14 ക്ളാസു മുറികളും ഒരു മിനി കമ്പ്യൂട്ടർലാബും സ്റ്റാഫ്‌ മുറിയും പ്രധാനഅദ്ധ്യാപികയുടെ മുറിയും സ്കൂളിനുണ്ട്. വളരെ വിശാലമായ സ്കൂൾ മുറ്റമാനുള്ളത്. നിറയെ മരങ്ങൾ നിറഞ്ഞ ചുറ്റുപാടാണ് സ്കൂളിനുള്ളത്. 6 മുറികളുള്ള പുതിയ കെട്ടിടവും 6 മുറികളുള്ള പഴയ  കെട്ടിടവുമാണ് സ്കൂളിനുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ വാർഷികം 2022

  1. hindi

hindi day

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • എറണാകുളം ചിറ്റൂർ ബസ്സ് റൂട്ടിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:10.030678196687406, 76.27548878711718 |zoom=18}}