സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(26248 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
വിലാസം
തെക്കൻ ചിറ്റൂർ

തെക്കൻ ചിറ്റൂർ
,
ചിറ്റൂർ പി.ഒ.
,
682027
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1920
വിവരങ്ങൾ
ഫോൺ8281794736
ഇമെയിൽstmarysupschoolkochi@gmail.comപ്രമാണം:
കോഡുകൾ
സ്കൂൾ കോഡ്26248 (സമേതം)
യുഡൈസ് കോഡ്32080300107
വിക്കിഡാറ്റQ99507912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംചേരാനല്ലൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിബിൻ ജോയ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം

ഉപജില്ലയിലെ ചിറ്റൂർ പ്രദേശത്തുള്ള വിദ്യാലയമാണ് സെൻറ് മേരീസ് യുപിസ്കൂൾ സൗത്ത് ചിറ്റൂർ

ചരിത്രം

നൂറാം വർഷത്തിലേക്ക്‌ നടന്നടുക്കുന്ന തെക്കൻ ചിറ്റൂർ സെൻറ് മേരീസ്സ് യു.പി.സ്കൂൾ എറണാകുളം ജില്ലയിൽ ചേരാന്നല്ലൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ൽ സ്ഥാപിതമായി. മൂലമ്പിള്ളി ഇടവകയുടെ കീഴിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. എൽ.പി.സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1940-ൽ ആണ് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ എജെൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ റവ.ഫാ.ജോസഫ്‌ മുണ്ടൻചെരിയായിരുന്നു. ചിറ്റൂരിനോട് ചേർന്നുകിടക്കുന്ന വടുതല,കോറംകോട്ട ,പിഴല,മൂലംപ്പിള്ളി ,ഇടയക്കുന്നം ,കോതാട് എന്നിവിടങ്ങളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ചിറ്റൂർ റോഡരികിൽ ചേരാന്നല്ലൂർ വില്ലേജ് മന്ദിരത്തിന്‌ തെക്ക് ഭാഗത്തായ് നില കൊള്ളുന്ന ഈ സ്ഥാപനതിൽ ഒരു കാലഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തിയിരുന്നു. വിദ്യാലയത്തിനടുത്ത് തന്നെ യാണെതെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ചിറ്റൂർഅമ്പലം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

പ്രകൃതിഭംഗി നിറഞ്ഞതന്നെയാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. 14 ക്ളാസു മുറികളും ഒരു മിനി കമ്പ്യൂട്ടർലാബും സ്റ്റാഫ്‌ മുറിയും പ്രധാനഅദ്ധ്യാപികയുടെ മുറിയും സ്കൂളിനുണ്ട്. വളരെ വിശാലമായ സ്കൂൾ മുറ്റമാനുള്ളത്. നിറയെ മരങ്ങൾ നിറഞ്ഞ ചുറ്റുപാടാണ് സ്കൂളിനുള്ളത്. 6 മുറികളുള്ള പുതിയ കെട്ടിടവും 6 മുറികളുള്ള പഴയ  കെട്ടിടവുമാണ് സ്കൂളിനുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ വാർഷികം 2022

  1. hindi

hindi day

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • എറണാകുളം ചിറ്റൂർ ബസ്സ് റൂട്ടിൽ സ്ഥിതിചെയ്യുന്നു.

Map