"കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിൽ 24 ക്ലാസ്സ്മുറികൾ നിലവിൽ പ്രവർത്തിക്കുന്നു .കൂടാതെ പ്രീ പ്രൈമറി കെട്ടിടവും നിലനിൽക്കുന്നു .എൽ പി കെട്ടിടങ്ങൾ മനോഹരമായി ഓടുപാകിയതും ,നിലം കാവി തേച്ചതുമാണ് .യു പി ക്ലാസ്സ്മുറികൾ പുതിയ മൂന്നുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മനോഹരമായ വെള്ള ടൈലുകൾ വിരിച്ചിരിക്കുന്നു .ഏകദേശം ഒന്നരയേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഏവരെയും ആകർഷിക്കുന്ന ഒന്നാണ് വിശാലമായ സ്‌കൂൾ ഗ്രൗണ്ട് . ലൈബ്രറി കെട്ടിടം ,ക്രാഫ്റ്റ് റൂം ,കമ്പ്യൂട്ടർ റൂം ,സയൻസ് ലാബ് ,സ്മാർട്ട് റൂം എന്നിവ സ്ക്കൂളിൽ നില നില്കുന്നു. | വിദ്യാലയത്തിൽ 24 ക്ലാസ്സ്മുറികൾ നിലവിൽ പ്രവർത്തിക്കുന്നു .കൂടാതെ പ്രീ പ്രൈമറി കെട്ടിടവും നിലനിൽക്കുന്നു .എൽ പി കെട്ടിടങ്ങൾ മനോഹരമായി ഓടുപാകിയതും ,നിലം കാവി തേച്ചതുമാണ് .യു പി ക്ലാസ്സ്മുറികൾ പുതിയ മൂന്നുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മനോഹരമായ വെള്ള ടൈലുകൾ വിരിച്ചിരിക്കുന്നു .ഏകദേശം ഒന്നരയേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഏവരെയും ആകർഷിക്കുന്ന ഒന്നാണ് വിശാലമായ സ്‌കൂൾ ഗ്രൗണ്ട് . ലൈബ്രറി കെട്ടിടം ,ക്രാഫ്റ്റ് റൂം ,കമ്പ്യൂട്ടർ റൂം ,സയൻസ് ലാബ് ,സ്മാർട്ട് റൂം എന്നിവ സ്ക്കൂളിൽ നില നില്കുന്നു.ഭക്ഷണശാലയോടു ചേർന്ന് സ്‌കൂളിലെ കിണർ സ്ഥിതി ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ സ്‌കൂളിലുണ്ട് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||