"മടത്തുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 143: വരി 143:


= '''''<u>വഴികാട്ടി</u>''''' =
= '''''<u>വഴികാട്ടി</u>''''' =
{{#multimaps:11.7767496,75.4993920|width=600px}}
{{#multimaps:11.777990684977267, 75.49883567289012|width=600px}}
കൊളശ്ശേരിയിൽ നിന്ന് 1 കിലോമീറ്റർ വന്ന് , മൂർക്കോത്ത് മുക്കിൽ നിന്ന് ഇടത്തോട്ട് 5 മിനുട്ട് വന്നാൽ സ്കൂൾ

21:08, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ .മഠത്തുംഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മടത്തുംഭാഗം എൽ.പി.എസ്
മഠത്തുംഭാഗംഎൽ പി സ്കൂൾ
വിലാസം
മഠത്തും ഭാഗം

വടക്കുംമ്പാട് പി.ഒ.
,
670105
,
കണ്ണൂർ ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽmadathumbhagamlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14319 (സമേതം)
യുഡൈസ് കോഡ്32020400307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസബിത - ജി.പി
പി.ടി.എ. പ്രസിഡണ്ട്ഷിജിൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്നിത്തു പി
അവസാനം തിരുത്തിയത്
04-02-202214319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരി പട്ടണത്തിൽ നിന്നും ഏകദേശം 5 കി.മീ ദൂരത്തിൽ എരഞ്ഞോളി പഞ്ചായത്തിൽ 13 വാർഡിലാണ് മഠത്തുംഭാഗം എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1893_ൽ അക്കാണിശ്ശേരി മാണിക്കോത്ത്‌ കൊല്ലറ ത്ത് രാമാക്കുറുപ്പ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മഠത്തുംഭാഗം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സംസ്‌കൃതം സ്കൂളായാണ് ഇത് തുടങ്ങിയത്.1941_ൽ ആണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നത്.പണ്ട് അഞ്ചാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉള്ളൂ.


ഭൗതികസൗകര്യങ്ങൾ

പ്രത്യേകമായ പാചകപുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരകളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെ ഉണ്ട്.മൂത്രപ്പുരകൾ ടൈലുകൾ പാകി ഭംഗിയാക്കിയിട്ടുണ്ട്. പി.എച്ച്‌.ഡിയുടെ വാട്ടർ കണക്‌ഷൻ ഉണ്ട്‌. നെറ്റു കണക്‌ഷനോട് കൂടിയ കമ്പ്യൂട്ടർ സംവിധാനവും ഫാനുകളും ക്ലാസ്മുറികളിലുണ്ട്. കൈ കഴുകാൻ പ്രത്യേകം വാഷ്ബേസിൻ തയ്യാറാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്

ഗണിതക്ലബ്

പ്രവൃത്തപരിചയ ക്ലബ്

സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

നൃത്തപരിശീലനം

സംഗീത പരിശീലനം

ലൈബ്രറി

കായിക പരിശീലനം

നേർക്കാഴ്ച


മാനേജ്‌മെന്റ്

ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ അക്കാണിശ്ശേരി മാണിക്കോത്ത് രാമാക്കുറുപ്പാണ്. ഇപ്പോഴത്തെ മാനേജർ അഡ്വക്കേറ്റ് ശ്രീ ജി.പി ഗോപാലകൃഷ്ണനാണ്.


മുൻസാരഥികൾ

കണ്ണക്കുറുപ്പ്

ഇ.എം.കെ.ഗോപാലൻ നമ്പ്യാർ

എൻ. കുഞ്ഞികൃഷ്ണൻ അടിയോടി

വി കെ ഗോപാലൻ നമ്പ്യാർ

കെ.ഗോവിന്ദൻ നമ്പ്യാർ

യശോദ ടീച്ചർ

എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ

എൻ. പി.ലക്ഷ്മികുട്ടി

ജി.പി.ചന്ദ്രമതി

ഇ.കെ.ഫൽഗുനൻ

ലതിക എ ഡി

മൈഥിലി വി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിട്ടയേർഡ് തഹസീൽദാർ കെ ദാമോദരൻ നമ്പ്യാർ

പ്രൊഫസർ എൻ കെ നാരായണൻ

ഡോക്ടർ എൻ കെ പത്മാവതി

ഗുരുവായൂർ ചുമർചിത്രകാരൻ കരയത്തിൽ കൃഷ്ണൻ

യോഗാചാര്യൻ കോട്ടായി ഭാസ്ക്കരൻ

സംഗീതജ്ഞൻ മുകുന്ദദാസ്

വഴികാട്ടി

{{#multimaps:11.777990684977267, 75.49883567289012|width=600px}} കൊളശ്ശേരിയിൽ നിന്ന് 1 കിലോമീറ്റർ വന്ന് , മൂർക്കോത്ത് മുക്കിൽ നിന്ന് ഇടത്തോട്ട് 5 മിനുട്ട് വന്നാൽ സ്കൂൾ

"https://schoolwiki.in/index.php?title=മടത്തുംഭാഗം_എൽ.പി.എസ്&oldid=1592198" എന്ന താളിൽനിന്ന് ശേഖരിച്ചത്