"ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
43412 (സംവാദം | സംഭാവനകൾ)
വരി 99: വരി 99:


===വഴികാട്ടി==
===വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
സ്കൂളിലേക്ക് രണ്ടു മാർഗങ്ങൾ വഴി എത്തിച്ചേരാവുന്നതാണ് .കിഴക്കേകോട്ടയിൽ നിന്നും വരുമ്പോൾ പാളയത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാക്ക - കഴക്കൂട്ടം ബൈപാസിലേക്ക് പ്രവേശിച്ച് കഴിഞ്ഞ് ഇൻഫോസിസിനു മുമ്പിലുള്ള സർവ്വീസ് റോഡ് വഴി വന്ന് കോലത്തു കര ശിവക്ഷേത്രത്തിനും ഗവ.ഹയർ സെക്കൻഡറി സ്കൂളിനും അടുത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .മറ്റൊരു മാർഗം തിരുവനന്തപുരത്തു നിന്നും മെഡിക്കൽ കോളേജ് _ ശ്രീകാര്യം റോഡുമാർഗം വന്നിട്ട് ചാവടിമുക്കിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗവ: എൻഞ്ചീനീയറിംഗ് കോളേജ് വഴി കുളത്തൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ്. ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.3219211,77.0609617 | zoom=12 }}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്