സെന്റ് ജോസഫ്സ് സി എൽ പി എസ് വൈന്തല (മൂലരൂപം കാണുക)
13:40, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 51: | വരി 51: | ||
വി. യൗസേപ്പിതാവിന്റെ നാമധേയത്തിൽ പവിത്രമാക്കപ്പെട്ട വൈന്തല എന്ന കൊച്ചു ഗ്രാമം. എന്നാൽ ഈ നാടിന് പറഞ്ഞറിയിക്കാനാവാത്ത കണ്ടു തന്നെ അനുഭവിക്കേണ്ട നിരവധി സവിശേഷതകളുണ്ട്. ഒത്തിരിയേറെ വിശുദ്ധരുടെ സംഗമ സ്ഥാനമാണ്. പുഴകളുടെയും പാടങ്ങളുടെയും അനുഗ്രഹത്താൽ പച്ചപിടിച്ചു നിൽക്കുന്ന ഈ ഗ്രാമത്തിലാണ് കേരളത്തിലെ തന്നെ ഒന്നാമത്തെ ഓക്സ്ബോ തടാകം സ്ഥിതി ചെയുന്നത്. വിശുദ്ധിയിലും വിജ്ഞാനത്തിനും തന്നെ ലോകചരിത്രത്തിൽ ഒന്നാമതെത്തിയ നാട്. | വി. യൗസേപ്പിതാവിന്റെ നാമധേയത്തിൽ പവിത്രമാക്കപ്പെട്ട വൈന്തല എന്ന കൊച്ചു ഗ്രാമം. എന്നാൽ ഈ നാടിന് പറഞ്ഞറിയിക്കാനാവാത്ത കണ്ടു തന്നെ അനുഭവിക്കേണ്ട നിരവധി സവിശേഷതകളുണ്ട്. ഒത്തിരിയേറെ വിശുദ്ധരുടെ സംഗമ സ്ഥാനമാണ്. പുഴകളുടെയും പാടങ്ങളുടെയും അനുഗ്രഹത്താൽ പച്ചപിടിച്ചു നിൽക്കുന്ന ഈ ഗ്രാമത്തിലാണ് കേരളത്തിലെ തന്നെ ഒന്നാമത്തെ ഓക്സ്ബോ തടാകം സ്ഥിതി ചെയുന്നത്. വിശുദ്ധിയിലും വിജ്ഞാനത്തിനും തന്നെ ലോകചരിത്രത്തിൽ ഒന്നാമതെത്തിയ നാട്. | ||
കേരളക്കരയിലെ താഴ്ന്ന സമുദായത്തിൽപ്പെട്ട കുട്ടികൾക്കും പെൺതങ്ങൾക്കും പ്രത്യേകിച്ച് ഹരിജനങ്ങളായ വിദ്യാർഥികൾക്ക് അക്ഷരലോകം തുറന്നു നൽകുന്നതിനു വേണ്ടി ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചു. സെന്റ് ജോസഫ് കോൺവെന്റ് എൽ പി സ്കൂൾ. ഓരോ പള്ളിയോടും ചേർന്ന് ഒരു പള്ളിക്കൂടം എന്ന വിശുദ്ധ ചാവറ പിതാവിന്റെ കല്പനയാൽ ഇന്നുകാണുന്ന ഞങളുടെ വിദ്യാലയം പടുത്തുയർത്തി.1909 ഫെബ്രുവരി 11 ന് അഭിവന്ദ്യ മേനാച്ചേരി പിതാവ് സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാനം നടത്തി 1910 ഒക്ടോബർ 5 ന് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പുർത്തീകരിക്കുകയും ചെയ്തു. കൂടുതൽ കാണുക | കേരളക്കരയിലെ താഴ്ന്ന സമുദായത്തിൽപ്പെട്ട കുട്ടികൾക്കും പെൺതങ്ങൾക്കും പ്രത്യേകിച്ച് ഹരിജനങ്ങളായ വിദ്യാർഥികൾക്ക് അക്ഷരലോകം തുറന്നു നൽകുന്നതിനു വേണ്ടി ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചു. സെന്റ് ജോസഫ് കോൺവെന്റ് എൽ പി സ്കൂൾ. ഓരോ പള്ളിയോടും ചേർന്ന് ഒരു പള്ളിക്കൂടം എന്ന വിശുദ്ധ ചാവറ പിതാവിന്റെ കല്പനയാൽ ഇന്നുകാണുന്ന ഞങളുടെ വിദ്യാലയം പടുത്തുയർത്തി.1909 ഫെബ്രുവരി 11 ന് അഭിവന്ദ്യ മേനാച്ചേരി പിതാവ് സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാനം നടത്തി 1910 ഒക്ടോബർ 5 ന് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പുർത്തീകരിക്കുകയും ചെയ്തു. [[സെന്റ് ജോസഫ്സ് സി എൽ പി എസ് വൈന്തല/സൗകര്യങ്ങൾ|കൂടുതൽ കാണുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||