ഉള്ളടക്കത്തിലേക്ക് പോവുക

"സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajeshtg (സംവാദം | സംഭാവനകൾ)
No edit summary
Rajeshtg (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
{{prettyurl | Sacred Heart of Jesus U. P. S. Eloor}}
{{PSchoolFrame/Header}}


{{Infobox School  
{{Infobox School  

12:54, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ
വിലാസം
ഏലൂർ നോർത്ത്

ഉദ്യോഗമണ്ഡൽ പി.ഒ.
,
683501
,
എറണാകുളം ജില്ല
സ്ഥാപിതം01 - 05 - 1929
വിവരങ്ങൾ
ഫോൺ0484 2526899
ഇമെയിൽsacretheart11@gmail.com
കോഡുകൾ
സ്കൂൾ കോഡ്25258 (സമേതം)
യുഡൈസ് കോഡ്32080101304
വിക്കിഡാറ്റQ99507804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ഏലൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ142
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി കെ .ടി
പി.ടി.എ. പ്രസിഡണ്ട്നിഷ സുബൈർ
എം.പി.ടി.എ. പ്രസിഡണ്ട്റിബോളി .യു .ജെ
അവസാനം തിരുത്തിയത്
04-02-2022Rajeshtg


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 93 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്‌വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ത്വയ് കോൺഡോ & ചെണ്ട
  • യോഗ ക്ലാസ്സുകൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1. Sr. Cresentia (CTC) 1985

2. Sr. Cibia (CTC) 1986 - 1989

3. Sr. Terseline (CTC) 1989 - 1997

4. Sr. Elanore (CTC) 1997 - 2001

5. Sr. Mini T. P (CTC) 2005 - 2017

6. Sr. Telma (CTC) 2017 - 2018

7. Sr. Mary K.T(CTC) 2018 -

നേട്ടങ്ങൾ

1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം.

2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്.

3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം.

4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

5. മലർവാടി പരീക്ഷയിൽ മികവ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. Dr. ഉണ്ണിമൂപ്പൻ കൊയപ്പനാട്ട് (USA)

2. സമദ് ഏലൂർ (സിനിമ രംഗത്ത്)

3. ജോർജ് ഏലൂർ (സിനിമ രംഗത്ത്)

4, എം. കെ. കുഞ്ഞപ്പൻ (വാർഡ് കൗൺസിലർ)

5. ടി. കെ. സതീഷ് (വാർഡ് കൗൺസിലർ)

6. Fr. ജോബി (ആത്‌മീയ മേഖലയിൽ)

7. Fr. ആൽബി (ആത്‌മീയ മേഖലയിൽ)

8. Sr. ദിവ്യ (ആത്‌മീയ മേഖലയിൽ)

ചിത്രശാല

വഴികാട്ടി

  • ഏലൂർ കമ്പനി പടി ബസ്റ്റാന്റിൽ നിന്നുംഏലൂർ ഡിപ്പോയിലേക്ക് നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം .
  • പാനായിക്കുളം മേത്തനം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ ഓട്ടോയിൽ എത്താം .

{{#multimaps: 10.092883,76.287402 | width=800px| zoom=18}}