"കീഴല്ലൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ssv (സംവാദം | സംഭാവനകൾ)
14720 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
               കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിലാണ് കീഴല്ലൂർ നോർത്ത് എൽ.പി.സ്‌കൂൾ.      അഞ്ചരക്കണ്ടിപ്പുഴയിൽ സ്ഥാപിച്ച ശുദ്ധജലവിതരണപദ്ധതിയുടെ അടുത്തുള്ള ബസ്റ്റോപ്പിൽ നിന്നും വടക്കുഭാഗത്തായി ഒന്നരകിലോമീറ്റർ അകലെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .                                                                                                                                                                                                                     

                         കീഴല്ലൂരിലെപിഞ്ചോമനകൾക്ക് അക്ഷരത്തിന്റെ അഗ്നിപകരനായി ശ്രീ വി.കെ.ചന്തുനമ്പ്യാരുടെ മാനേജുമെന്റിൽ 1929-ൽ കീഴല്ലൂരിലെ പ്രകൃതിരമണീയമായസ്ഥലത്തു ഈ വിദ്യാലയം രൂപംകൊണ്ടു . ശ്രീ എം.ടി അച്യുതനായിരുന്നു ആദ്യഹെഡ്മാസ്റ്റർ.

                         ആദ്യകാലത്ത് ഇത്പുൽപുരയായിരുന്നു.പിന്നീട് പൊളിച്ചുമാറ്റിഓടുമേഞ്ഞു .1929ൽ വി.കെ ചിണ്ടൻനമ്പ്യാരാണ് ഈ വിദ്യാലയംസ്ഥാപിച്ചത് .79 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി , കുഞ്ഞമ്പുനമ്പ്യാരുടെ മകൻഗോവിന്ദൻ പുതിയവീട്ടിൽ ആണ് .1953 വരെ അഞ്ചാംക്ലാസ് ഉണ്ടായിരുന്നു .1953ൽ കീഴല്ലൂർ യു.പി.സ്കൂൾ വന്നതോടെ ഈ വിദ്യാലയത്തിൽ നിന്നും അഞ്ചാംക്ലാസ്നീക്കം ചെയ്തു .1970 നും 1977 നുമിടയിൽ മൂന്ന്‌ഡിവിഷൻ പുതുതായി ഉണ്ടായി .
                         ആദ്യകാലത്ത്ഇത്പുൽപുരയായിരുന്നു. പിന്നീട് പൊളിച്ചുമാറ്റിഓടുമേഞ്ഞു .1929ൽ വി.കെ ചിണ്ടൻനമ്പ്യാരാണ് ഈ വിദ്യാലയംസ്ഥാപിച്ചത് .79 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി , കുഞ്ഞമ്പുനമ്പ്യാരുടെ മകൻഗോവിന്ദൻ പുതിയവീട്ടിൽ ആണ് .1953 വരെ അഞ്ചാംക്ലാസ് ഉണ്ടായിരുന്നു .1953ൽ കീഴല്ലൂർ യു.പി.സ്കൂൾ വന്നതോടെ ഈ വിദ്യാലയത്തിൽ നിന്നും അഞ്ചാംക്ലാസ്നീക്കം ചെയ്തു .1970 നും 1977 നുമിടയിൽ മൂന്ന്‌ഡിവിഷൻ പുതുതായി ഉണ്ടായി .
                             ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ  മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ  മാനേജരായി.
                             ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ  മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ  മാനേജരായി.
                           മുൻപ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്സർവ്വശ്രീ എം.ടി അച്യുതൻ ,പി.കെ.കുട്ട്യപ്പനമ്പ്യാർ,ആർ.കെ.രാമൻ നാരായണൻ നമ്പ്യാർ, വി.നാരായണൻ നമ്പ്യാർ ,പി.അനന്തൻ, ഇ.കുമാരൻ,പി.സദാനന്ദൻ,സി.നളിനി എന്നിവർ. ഇ.കുമാരൻ 15 വർഷത്തോളം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.ഇവർക്കുപുറമെ  ഇവിടെനിന്നും വിരമിച്ച അധ്യാപകരാണ് സർവ്വശ്രീ ഒണക്കൻ പി.ഗോവിന്ദൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.രാമൻ എന്നിവർ.1984 -ൽ രാമൻറെ പെട്ടെന്നുണ്ടായ നിര്യാണം സ്‌കൂളിന് വലിയനഷ്ടമായിരുന്നു .

"https://schoolwiki.in/കീഴല്ലൂർ_നോർത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്