"കോട്ടപ്പള്ളി എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
കൈവേലയിൽ കളിമൺ ചൂടി എന്നിവ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും വ്യായാമത്തിനു ആൺ കുട്ടികൾക്ക് ഡ്രില്ലും കോൽക്കളിയും പെൺകുട്ടികൾക്ക് കുമ്മിയും കോൽക്കളിയും പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി 22-11-1939 ലെ വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നു. | കൈവേലയിൽ കളിമൺ ചൂടി എന്നിവ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും വ്യായാമത്തിനു ആൺ കുട്ടികൾക്ക് ഡ്രില്ലും കോൽക്കളിയും പെൺകുട്ടികൾക്ക് കുമ്മിയും കോൽക്കളിയും പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി 22-11-1939 ലെ വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നു. | ||
1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.സ്ഥാപനത്തിന്റെ ഓരോ പ്രവർത്തനത്തിലും പങ്കാളിയാവുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പിതൃതുല്യമായ സ്നേഹം നൽകി ആദരവ് പിടിച്ചു പറ്റിയ ആ മഹത് വ്യക്തിയുടെ ചരിത്രം കൂടിയാണ് സ്കൂളിന്റെ പൂർവ ചരിത്രം അദ്ധേഹത്തിന്റെ മകൻ കടമേരി പനയൻ കുളങ്ങര താമസിക്കുന്ന കള്ളീലാത്ത് പത്മനാഭക്കുറുപ്പാണ് 1979 മുതൽ മാനേജർ ഇദ്ദേഹത്തിന്റെ മരണ ശേഷം മകൾ ലീന പനയൻ കുളങ്ങരയാണ് മാനേജർ | 1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.സ്ഥാപനത്തിന്റെ ഓരോ പ്രവർത്തനത്തിലും പങ്കാളിയാവുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പിതൃതുല്യമായ സ്നേഹം നൽകി ആദരവ് പിടിച്ചു പറ്റിയ ആ മഹത് വ്യക്തിയുടെ ചരിത്രം കൂടിയാണ് സ്കൂളിന്റെ പൂർവ ചരിത്രം അദ്ധേഹത്തിന്റെ മകൻ കടമേരി പനയൻ കുളങ്ങര താമസിക്കുന്ന കള്ളീലാത്ത് പത്മനാഭക്കുറുപ്പാണ് 1979 മുതൽ മാനേജർ ഇദ്ദേഹത്തിന്റെ മരണ ശേഷം മകൾ ലീന പനയൻ കുളങ്ങരയാണ് മാനേജർ . സ്വന്തമായി ഒരു കിണർ എന്നും സ്വപ്നം 2011 ൽ സഫലമായി എല്ലാ മാസങ്ങളിലും സ്കൂൾ ആവശ്യങ്ങൾ നിറവേറ്റാൻ ജലം സുലഭമായി ലഭിക്കുന്നു നടപ്പാതയിൽ നിന്നും സ്കൂളിലേക്കുള്ള വഴി വീതി കൂട്ടി വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളുടെ മേൽകൂര ഇരുമ്പ്റാഡും പട്ടികയും ഉപയോഗിച്ച ബലപ്പെടുത്തിയിട്ടുണ്ട് ക്ലാസ്സ്റൂമും വരാന്തയും ടൈൽസ് പാകിയിരിക്കുന്നു സ്മാർട്റൂം ക്ലാസ് സഞ്ജീകരിച്ചിട്ടുണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||